സ്വർഗ്ഗീയ നന്ദനം തന്നിൽ – Swargeeya nandanam thannil virinjoru

സ്വർഗ്ഗീയ നന്ദനം തന്നിൽ – Swargeeya nandanam thannil virinjoru

Swargeeya soonam – St.Alphonsa Song
സ്വർഗ്ഗീയ നന്ദനം തന്നിൽ വിരിഞ്ഞൊരു
അഴകാർന്ന സൂനമേ അൽഫോൻസാമ്മേ //2//
സഹനത്തിൻ മുൾ മുടി നീ
ഹൃദയത്തിൽ ചൂടി
സ്നേഹസുഗന്ധം നിറച്ചു പാരിൽ
സ്നേഹസുഗന്ധം നിറച്ചു പാരിൽ..

//ഭൂലോകം വാഴ്ത്തും നിൻ നാമം
മാലോകർ പാടും നിൻ ഗാനം //2//
സ്വർഗ്ഗത്തിൽ ഞങ്ങൾക്കായ് മാദ്ധ്യസ്ഥ്യം തേടുന്നോരമ്മേ
അൽഫോൻസാമ്മേ//

ദൈവത്തിൻ വചനം നെഞ്ചോളമേറ്റി
സഹനത്തെ പ്രണയിച്ച പുണ്യ തായേ
എരിയുന്ന തീയിലും പൊള്ളുന്ന നോവിലും
യേശുവിൻ സ്നേഹം നുകർന്നവളേ
നനവാർന്ന നോവുകൾ നിറമാർന്ന പൂക്കളായ്
നാഥന് മാല്യം കൊരുത്തീടുവാൻ
ജീവിത പാതയിൽ കൂട്ടായ് വരേണമേ……
സഹനത്തിൻ വത്സലമാതേ…

//ഭൂലോകം വാഴ്ത്തും നിൻ നാമം
മാലോകർ പാടും നിൻ ഗാനം //2//
സ്വർഗ്ഗത്തിൽ ഞങ്ങൾക്കായ് മാദ്ധ്യസ്ഥ്യം തേടുന്നോരമ്മേ…
അൽഫോൻസാമ്മേ//

മാപ/ മപ/ മപ/ മപമഗമപ/
പാനി/ നിപമപ/
/നിപമഗസനി/

മാപ/ മപ/ മപ/ മപമഗമപ/
പാനി/ സനി/ പസനിസനിപാ/

മപനി/ മപാസാനി/
നിസനിപമഗ/
മപനി/ മപാനിഗസാ/

കേരള മണ്ണിൻ സത്കീർത്തി ഭൂവിൽ
സീമകളോളം പടർത്തിടുവാൻ
സ്വർഗ്ഗീയ ആരാമവാടിയിൽ ശോഭിത ചിത്രശലഭമായ് പാറി
വിശ്വാസനാളമീ ഭൂവിൽ തെളിച്ചു നീ
ക്രൈസ്തവ സാക്ഷ്യമായ് തീർന്നുലകിൽ
ജീവിതം നാഥനായ് അർച്ചന നൽകി…
പാരിൻ വിശുദ്ധയായ് മാറി…

    //സ്വർഗ്ഗീയ നന്ദനം//
     //ഭൂലോകം...//2//
      //സ്വർഗ്ഗത്തിൽ//


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo