Thallipparanjittum Snehichuvallo – തള്ളിപറഞ്ഞിട്ടും സ്നേഹിച്ചുവല്ലോ

Deal Score+1
Deal Score+1

Thallipparanjittum Snehichuvallo – തള്ളിപറഞ്ഞിട്ടും സ്നേഹിച്ചുവല്ലോ

തള്ളിപറഞ്ഞിട്ടും സ്നേഹിച്ചുവല്ലോ
മാറ്റി നിർത്താതെ ചേർത്തണച്ചല്ലോ (2)
നിൻ സ്നേഹം മാധുരൃം
അതു തേനിലും മധുരം
എൻ ഉള്ളം വാഞ്ചിക്കുന്നേ
അങ്ങിൽ ചേർന്നീടുവാൻ (2)

ശോഭയേറും പൊൻമുഖം
കാണുവാനായി ഞാൻ
തേജസ്സേറും നാട്ടിലെത്തുവാൻ ആശയോടെ തീരുമെൻ വേദന ചാരും ആ മാർവ്വതിൽ പാടിടും വാഴ്ത്തിടും യേശുവേ (2)

കഴിയാത്ത ഭാരം എന്മേൽ വെയ്ക്കാതെ
പാപ ഭാരമെല്ലാം നീ ചുമന്നല്ലോ (2)
ആ ക്രൂശിൽ തകർന്നു നീ
ഞാൻ ജീവിപ്പനായി
നീ ചെയ്ത ത്യാഗം ഓർക്കുമ്പോൾ
എൻ കൺകൾ നിറയുന്നേ (2)

നീറും ഹൃദയത്തെ സ്വാന്തനമേകനായ്
മാറി നിൽക്കാതെ അരികെ വന്നില്ലേ (2)
എൻ മനസിൻ വേദന അറിഞ്ഞ നാഥനെ
അങ്ങെ കാണുവാനായ് ആശയോടെ
കാത്തിരിക്കുന്നേ (2)

മതിയായ് ലോകവാസം എന്നു വന്നിടും നീയേ
പൊന്നു നാഥാ യേശുവേ യേശുവേ

Thallipparanjittum Snehichuvallo song Lyrics In Manglish

Thallipparanjittum Snehichuvallo
Maatti nirthathe cherthanachallo
Nin sneham maaduryam – athu thenilum maduram
En ullam vanjikkunne Angil chernneeduvan

Shobhayerum ponmukam kanuvanayi njan
Thejaserum nattilettuvan aashayode
Theerumen veedhana charum aa marvathil
Paadidum vazhthudum yeshuve

Kazhiyatha bharam enmel veikkathe
Paapa bharamellam nee chumannallo
Aa krooshil thakarnnu ne – njan jeevippanayi
Nee cheitha thyagam orkkumbol en Kankal nirayunne

Neerum hrdhayathe swandnamekanai
Maari nilkkathe Arike vannille
En manasin veedhana – Arinja naadhane
Ange kaanuvanayi aashyode kaathirikkunne

Mathiyai loka vasam
Ennu vanneedum nee.
Ponnunadhaaa yeshuvee

 


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      About Us

      WorldTamilChristians.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo