വചനമാരി പെയ്യണമേ – Vachanamari peyyaname
വചനമാരി പെയ്യണമേ – Vachanamari peyyaname
വചനമാരി പെയ്യണമേ ഇന്നീ കൂട്ടായ്മയിൽ
വചനഘോഷമിറങ്ങണമേ
ഇന്നു നിൻ പ്രിയ ദാസരിൽ
വചനം സ്വർഗ്ഗീയവചനം
തേനിലും മധുരമാം തിരുവചനം
ആദ്യ നൂറ്റാണ്ടിൽ ശിഷ്യന്മാരിലെന്നപോൽ
അനുഗ്രഹനദിയായ് ഒഴുകണമേ
അഭിഷേകമഴയായ് പെയ്യണമേ – വചനമാരി…
അബ്രാഹാമിൻ ബലിയിൽ തീയായ് വന്ന വചനം
യാക്കോബിനെ യിസ്രായേലായ് മാറ്റിയ വചനം
മരുഭൂവിൽ മന്നയായ് പൊഴിഞ്ഞൊരു വചനം
സർവ്വശക്തനരുളിയ വചനം
ചെങ്കടലിൽ മോശക്കു വഴിതീർത്ത വചനം
യബ്ബേസിനു മാന്യത നൽകിയ വചനം
ഹന്നായ്ക്കു മുഖശോഭയേകിയ വചനം
വചനം സത്യവചനം വചനം ദൈവവചനം – വചനമാരി…
ദാവീദിനെ അഭിഷേകം ചെയ്തൊരു വചനം
കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയ വചനം
പൊൻചെങ്കോലായ് എസ്ഥേറിന്മേൽ നീട്ടിയ വചനം
സത്യജീവദായക വചനം
ദാനിയേലിനെ ശ്രേഷ്ഠനായ് തീർത്തൊരു വചനം
പ്രവാചകൻമാർക്കേകിയ വചനം
ശാപങ്ങളഖിലവും നീക്കും വചനം
വചനം ജീവവചനം വചനം ദിവ്യവചനം – വചനമാരി…
അപ്പോസ്തോലൻമാരിലൂടൊഴുകിയ വചനം
പാപിക്കു നിത്യജീവനേകുന്ന വചനം
സഭയാം കാന്തക്കായ് തിരുനിണമേകിയ
ഇമ്മാനുവേലാം തിരുവചനം
കുരുടനു കാഴ്ച കൊടുത്തൊരു വചനം
ചെകിടനു കേൾവിയായ് തീർന്നൊരു വചനം
ഊമന്റെ നാവിൽ സ്തുതിയായ് മുഴങ്ങിയ
വചനം നിത്യവചനം വചനം രക്ഷാവചനം – വചനമാരി …
Vachanamari peyyaname song lyrics in english
Vachanamari peyyaname innee koottaymayil
Vachanakhoshamiranganame
Innu nin priyadaasaril
Vachanam swargeeya vachanam
Thenilum madhuramaam thiruvachanam
Aadya noottandil sishyanmarilennapol
Anugrahanadiyai ozhukaname
Abhisheka mazhayai peyyaname
Abrahamin baliyil theeyai vanna vachanam
Yakkobine Israyelai maattiya vachanam
Marubhoovil mannayai pozhinjoru vachanam
Sarvasakthanaruliya vachanam
Chenkadalil Mosakku vazhi theertha vachanam
Yabbesinu manyatha nalkiya vachanam
Hannakku mukhasobhayekiya vachanam
Vachanam Sathya vachanam
Vachanam Daiva vachanam
Daaveedine abhishekam cheythoru vachanam
Karmmelil agniyai irangiya vachanam
Ponchenkolai Estherinmel neettiya vachanam
Sathyajeevadaayaka vachanam
Daniyeline sreshtanai theerthoru vachanam
Pravachakanmarkkekiya vachanam
Saapangalakhilavum neekkum vachanam
Vachanam Jeeva vachanam
Vachanam Divya vachanam
Appostholenmaariloodozhukiya vachanam
Paapikku nithyajeevanekunna vachanam
Sabhayaam kaanthakkai thiruninamekiya
Immanuvelaam thiruvachanam
Kurudanu kaazhcha koduthoru vachanam
Chekidanu kelviyai theernnoru vachanam
Oomante naavil sthuthiyai muzhangiya
Vachanam nithya vachanam
Vachanam raksha vachanam
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: amazing talentauditionchinese christian songsGolden Buzzergolden buzzer 2021golden buzzer momentGot Talent (TV Program)got talent globaljapanese christian songsJuanjo MonserratJuanjo Monserrat Golden BuzzerJuanjo Monserrat Got Talentkorean christian songskorean christmas songsmalayalam christian songsOTAMATONEOTAMATONE Got TalentPerformanceSimon CowellSpain's Got TalentSpain's Got Talent 2021Spain's Got Talent Golden BuzzerUnbelievable AuditionUnbelievable PerformanceUnbelievable Performance Got Talent