യാഹേ അങ്ങെന്നും എൻ ദൈവം – Yahe Angennum En Daivam Malayalam Christian Worship Song Lyrics
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ താൻ (2 )
മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ )
തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ
രക്ഷയല്ലോ (യാഹേ )
യാഹേ അങ്ങെന്നും എൻ ദൈവം Lyrics, Yahe Angennum En Daivam Lyrics
Yaahe Angennum En Dhaivam song lyrics in English
1. Bhayamo Ini Ennil Sthanamilla Enn Bhavi Ellam Thathan Karangalila
Nirasha Ini Enne Thodukayilla Prathyashayaal Anudhinam Vardhikkatte-2
Ch :Yaahe Angennum En Dhaivam Thalamura Thalamura Aayi
Yaahe Angente Sangetham Thalamura Thalamura Aayi
Nee Mayangukilla Nee Urangukilla
Israelyin Paripalakan than ( 2)
2. Marana bhayam Ellam Mareedatte Shathru Bheethi Ellam Neengeedatte (2)
Maranathe Jayichavan Shathruve Thakarthavan
Sakalthinum Meethe Unnathanam (2) Yahe…
3. Tholvikalellam Mareedatte Rogangal Ksheenangal Neengeedatte (2)
Jayaliyavan Rogicku Vaidyan Sarvashakthan Ente Rakshayallo (2) Yahe …
- Kristhuvinte Dhanam Lyrics – ക്രിസ്തുവിന്റെ ദാനം
- Neeye en Dhaivame Lyrics
- Yeshuve Neeyen Bhagyame Lyrics – യേശുവേ നീയെൻ ഭാഗ്യമേ
- Krupa Mathi Yeshu Lyrics – കൃപ മതി യേശുനാഥാ
- Unarvin Kattu Lyrics – ഉണർവിൻ കാറ്റ്
Key Takeaways
- The article features the lyrics of the Malayalam Christian worship song ‘യാഹേ അങ്ങെന്നും എൻ ദൈവം – Yahe Angennum En Daivam.’
- The lyrics express themes of faith, hope, and divine protection against fear and illness.
- The song emphasizes God’s eternal presence and care for Israel, reassuring believers of His strength and healing power.
Estimated reading time: 2 minutes


