യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു – Yahoodiyayile Oru grammathil Malayalam Christian Devotional song lyrics
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന് കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
1.താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)
2.മന്നവര്‍ മൂവരും ദാവീദിന് സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ..)
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു song lyrics, Yahoodiyayile Oru grammathil song lyrics
Yahoodiyayile Oru grammathil song lyrics in English
Yahoodiyayile oru gramathil
Oru dhanu masathin kulirum raavil
Raa parthirunnor ajapalakar
Deva nadam kettu amodaray
Varnarajikal vidarum vaanil
Velli meghangal ozhukum raavil
Tharaka rajakumariyodothannu
Thingal kala paadi,, gloria,,,,,
Tharakam thanne nokki
Attidayar nadannu…(2)
Thejassu munnil kandu
Avar bethalem thannil vannu…(2)
Rajadhi rajante ponthirumeni…(2)
Avar kalithozhuthil kandu,,,,,, varnaraajikal
Mannavar moovarum
Davithin suthane….(2)
Kandu vanangiduvan
Avar kazhchayumay vannu…(2)
Devadhi devante thirusannidhiyil…(2)
Avar kazhchakal vachu vanangi…. Yahoodiyayile
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Key Takeaways
- The article features the lyrics of the Malayalam Christian devotional song ‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു’.
- It describes a scene in a village during a cold month, highlighting the arrival of wise men.
- The lyrics depict their reverence and the celestial signs they followed to reach Bethlehem.
- The article also provides English translations for better understanding.
- Additionally, it includes links to related Malayalam Christian songs.
Estimated reading time: 2 minutes


