Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas

Faith Score0
Faith Score0

Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas


Yehoodhiyayile Oru Gramathil – യഹൂദിയായിലെ ഒരു ഗ്രാമത്തില്‍

Lyrics in Malayalam & English
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍
ദേവനാദം കേട്ടു ആമോദരായ് (2)

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കല പാടി ഗ്ലോറിയ.. അന്നു..

താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു… വര്‍ണ്ണരാജികള്‍ വിടരും

മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി… യഹൂദിയായിലെ.

Yehoodhiyayile Oru Gramathil Lyrics in English

Yahoodiyayile oru gramathil
Oru dhanu masathin kulirum raavil
Raa parthirunnor ajapalakar
Deva nadam kettu amodaray

Varnarajikal vidarum vaanil
Velli meghangal ozhukum raavil
Tharaka rajakumariyodothannu
Thingal kala paadi,, gloria,,,,,

Tharakam thanne nokki
Attidayar nadannu…(2)
Thejassu munnil kandu
Avar bethalem thannil vannu…(2)
Rajadhi rajante ponthirumeni…(2)
Avar kalithozhuthil kandu… varnaraajikal

Mannavar moovarum
Davithin suthane….(2)
Kandu vanangiduvan
Avar kazhchayumay vannu…(2)
Devadhi devante thirusannidhiyil…(2)
Avar kazhchakal vachu vanangi… Yahoodiyayile

#KJYesudas #MartinVarghese #IvisionIreland

യഹൂധയായിലെ… ഒരു ഗ്രാമത്തിൽ… ഒരു ധനു മാസത്തിൻ…കുളിരും രാവിൽ… എ ജെ ജോസേഫിന്റെ വരികൾക്ക്, കെ ജെ യേശുദാസ് പാടിയ പഴയ സൂപ്പർ ഹിറ്റ്‌ ക്രിസ്മസ് ഗാനം Singer:- K J Yesudas, Lyrics and composed by A.J.Joseph, Album:- Sneha Pratheekam, By chry_martin (Martin Varghese – Ireland)

Key Takeaways

  • ‘Yehoodhiyayile Oru Gramathil’ is an old super hit Christmas song by K J Yesudas.
  • The song features lyrics in both Malayalam and English, depicting scenes from a village during a cold month.
  • It describes the arrival of wise men and their reverence towards baby Jesus in Bethlehem.
  • The lyrics convey a strong spiritual message and celebrate the Christmas theme.
  • For more details, links to the song and related content are provided.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo