Yeshuvin Namam En Yeshuvin Namam Lyrics – യേശുവിൻ നാമം

Faith Score0
Faith Score0

Yeshuvin Namam En Yeshuvin Namam Malayalam Christian Songs Lyrics and sung by Shweta Mohan – യേശുവിൻ നാമം

Yeshuvin naamam en yeshuvin naamam

യേശുവിൻ നാമം എന്നേയേശുവിൻ നാമം
എൻ ജീവിതത്തിലേകയാശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
യേശുവിൻ നാമം എനിക്കെത്രയാനന്ദം

1. പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു
യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതി ശ്രേഷ്ഠനവൻ;-

2. നല്ലിടയനായ യേശുനാഥൻ
നിരന്തരമായെന്നെ വഴിനടത്തും
അവനെന്നെ ശാസിച്ചും അവനെന്നെ ശിക്ഷിച്ചും
തൻ കൊടിക്കീഴിൽ എന്നെ നിത്യം നടത്തിടുന്നു;-

3. സമാധാനമില്ലാതെ ഞാൻ അലഞ്ഞു
യേശു സമാധനമായെന്റെ അരികിൽ വന്നു
അവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻ
ഭുജബലത്താലെന്നെ നടത്തുമവൻ;-

 


#YeshuvinNamam #Shweta Mohan
Lyrics & Music : Traditional
Singer : Shweta Mohan
Album : Yesuvin Namam

Key Takeaways

  • The article shares the lyrics of the Malayalam Christian song ‘Yeshuvin Namam En Yeshuvin Namam’ sung by Shweta Mohan.
  • The song emphasizes themes of salvation, peace, and worship through the name of Jesus.
  • It includes verses celebrating Jesus’ sacrifice, guidance, and the peace He brings.
  • The song composition is based on traditional music and features Shweta Mohan’s vocals.
  • The album is titled ‘Yesuvin Namam’ and highlights the significance of Jesus’ name.

Estimated reading time: 1 minute

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo