Aashwaasamaay enikk eshuvundu Malayalam Christian worship song lyrics in English – ആശ്വാസമായ് എനിക്കേശുവുണ്ട്
ആശ്വാസമായ് എനിക്കേശുവുണ്ട്
ആശ്രയിപ്പാന്‍ അവന്‍ കൂടെയുണ്ട്
ആകയാല്‍ ജീവിത ഭാരംഎനിക്കില്ല
ആകുലം ഒന്നും ഇല്ല
1. കാൽവറി ക്രൂശിലെന്‍ ജീവ നാഥന്‍
കാല്‍-കരം ആണി തുളച്ച നേരം
എന്നെ ആണോര്‍ത്തതെന്നോര്‍ക്കുമ്പോള്‍ എന്നുള്ളം
കത്തുന്നു സ്നേഹാഗ്നിയാല്‍
2. സ്നേഹിച്ചു ജീവന്‍ വെടിഞ്ഞ നാഥന്‍
സ്നേഹിച്ചിടും എന്നെ നിത്യ കാലം
തന്റെ ഹൃദയത്തില്‍ വേദനയേകുന്നതൊന്നും
ഞാന്‍ ചെയ്തിടുമോ ?
3. സ്വന്ത ജനങ്ങള്‍ മറന്നീടിലും
എന്താപത്തായാലും എന്നാളിലും
എന്നെ കരുതുവാന്‍ കൈത്താങ്ങലേകുവാന്‍
എന്നും മതിയായവന്‍
4. സര്‍വാംഗ സുന്ദരന്‍ മാധുര്യവാന്‍
നാവില്ലെനിക്കിന്നു വര്‍ണ്ണിക്കുവാന്‍
നിത്യത പോരാ തന്‍ നിസ്തുല സ്നേഹത്തിൻ
ആഴം അളന്നിടുവാന്‍
Aashwaasamaay enikk eshuvundu song lyrics, ആശ്വാസമായ് എനിക്കേശുവുണ്ട് song lyrics, Malayalam songs
Aashwaasamaay enikk eshuvundu song lyrics in english
Aashwaasamaay-enikk-eshuvundu
Aashrayippan-Avan koodeyundu
Aakayaal jeevitha bhaaram-enikkilla
aakulamonnumilla
1.Kaalvary krooshilen jeeva naadhan
Kaalakaramaanee thulacha neram
Enneyaan-orthathenn-orkkumbozhenn-ullam
Kathunnu snehaagniyaal
2.Snehichu jeevan vedinja naadhan
Snehichidum-enne nithya-kaalam
Thante hrudayathil vedanayekunnath-onnum
Njaan cheythidumo?
3. Swantha janangal marannidilum
Enthaapathayaalum ennaalilum
Enne karuthuvaan kaithaangalekuvaan
Ennum mathiyaayavan
4. Sarvvanga-sundaran maadhuryavaan
Naavillenikkinnu varnnikkuvaan
Nithyatha pora than nisthula snehathinn
aazhamalanniduvaan



