Arellam Marannalum – ആരെല്ലാം മറന്നാലും

Arellam Marannalum – ആരെല്ലാം മറന്നാലും

Malayalam Lyrics
ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു…
ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു…
ഈ നല്ല സ്നേഹത്തെ തള്ളിക്കളയരുതേ…
നടത്തിയ വിധങ്ങൾ മറന്നിടല്ലേ –
(ചിരി തൂവും, ഓമനിക്കും ഉള്ളം കയ്യിൽ കരുതീടും)… (2 )
– ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു…
ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു… (1 )

  1. ലോകത്തിൻറെ താങ്ങുകൾ എല്ലാം, നീങ്ങിപ്പോയീടും… (2 )
    സങ്കടത്തിൻ വേളകൾ വന്നിടുമ്പോൾ
    വ്യാകുലങ്ങൾ ജീവിതേ ഏറിടുമ്പോൾ –
    ഭയം വേണ്ടാ, പതറേണ്ട, ഒളിയേറ്റി നയിച്ചീടും..
    നല്ല ദൈവം കൂടെയുണ്ട്…
    – ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു..
    ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു… (1 )
  2. നാളയെയോർത്തകതാരിൽ, ആകുലം വേണ്ടാ… (2 )
    കരുത്തുമെന്നുരചെയ്തൊൻ കരുതിക്കൊള്ളും
    വാക്കുപറഞ്ഞവൻ മാറുകയില്ല –
    ചിരിച്ചാലും ഉള്ളിൽ വിതുമ്പും, നിന്റെ നോവുകൾ അറിയും..
    എത്ര നല്ല നാഥൻ അവൻ… ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു... ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു... ഈ നല്ല സ്നേഹത്തെ തള്ളിക്കളയരുതേ... നടത്തിയ വിധങ്ങൾ മറന്നിടല്ലേ... (ചിരി തൂവും, ഓമനിക്കും ഉള്ളം കയ്യിൽ കരുതീടും)...(2 ) - ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു.. ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു... (1 )

Arellam Marannalum song lyrics in english

Aarellaam Marannaalum
Marakkattha Snegam En Yeshu
Aarellam Agannaalum
Piriyaattha Snegithan En Yeshu

Ee Nalla Snegathe Thalli Kalayaruthe
Nadathiya Vithangal Marannidalle

Chiri Thoovum Oomanikkum
Ullam Kaiyil Karuthidum – 2- Aarellaam

Logathinte Thaangugal Ellaam
Neengi Poyidum – 2
Sangadathin Velagal Vannidumpol
Viyagulangal Jeevithai Yeridumpol
Bayam Vendaam Patharendaam
Thozhil Etthi Nayichidum
Nalla Daivam Koodeyundu- Aarellaam

Naalaiyortharil Aagulam Vendaam – 2
Karuthumen Urugitham Karuthikkollum
Vakku Paranjavan Maarugillaa
Chirichaalum Ullil Vithumbum
Ninte Novugal Ariyum
Ethra Nalla Naathan Avan- Aarellaam

Arellam Marannalum Malayalam Christian Devotional Songs


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      About Us

      WorldTamilChristians.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo