ദൈവത്തിന്‍ സ്നേഹം ഹാ എത്ര ശ്രേഷ്ഠം – Daivatthin sneham haa ethra shreshtam

Faith Score0
Faith Score0

ദൈവത്തിന്‍ സ്നേഹം ഹാ എത്ര ശ്രേഷ്ഠം – Daivatthin sneham haa ethra shreshtam

ദൈവത്തിന്‍ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിന്‍ ആഴം ആര്‍ക്കു വര്‍ണ്ണിക്കാം
ജീവിത ക്ലേശ ഭാരങ്ങള്‍ മദ്ധ്യേ
നിന്‍ ചാരെ എത്തും സ്നേഹ-കരം

1. മരുഭൂവില്‍ വാടിത്തളര്‍ന്നിടുമ്പോള്‍
ചേതനയറ്റു പതിച്ചിടുമ്പോള്‍
പുതുജീവന്‍ നല്‍കി പുതുശക്തിയേകി
ആകാശ മദ്ധ്യേ ഉയര്‍ത്തും സ്നേഹം

2. ഉറ്റവര്‍ നിന്ദിച്ചു തള്ളിടുമ്പോള്‍
ശിക്ഷ വിധിച്ചു രസിചിടുമ്പോള്‍
പെറ്റമ്മപോലെ കൈകള്‍ പിടിച്ചു
മാറോടണയ്ക്കും ക്രൂശിന്‍ സ്നേഹം

Daivatthin sneham haa ethra shreshtam song lyrics in english

Daivatthin sneham haa ethra shreshtam
Aayathin aazham aarkku vannikkaam
Jeevitha klesha bhaarangal maddhye
Nin chaare etthum sneha karam

1. Marubhoovil vaadi thalarnnidumpol
chethana attu pathichidumpol
Puthujeevan nalki puthushakthiyeki
Aakasha maddhye uyartthum sneham

2. Uttavar nindichu thallidumpol
Shiksha vidhichu rasichidumpol
Pettamma pole kaikal pidichu
Maarodanakkum krooshin sneham

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo