En pranane yeshuve Malayalam Christian Song Lyrics – എൻ പ്രാണനെ യേശുവേ
En pranane yeshuve Malayalam Christian Song Lyrics – എൻ പ്രാണനെ യേശുവേ Anju Joseph
ഇരുളിൽ തെളിയും..
മരുഭൂവിൽ കരുതും
അണയാതെരി യും
എന്നെ പതിവായി കാക്കും
കൃപ തൻ നിഴലിൽ
കരുണാമയനായ
എന്റെ തുമ്പമെല്ലാം മാറ്റുന്ന നാഥൻ
എന്റെ കണ്ണുനീരിൽ നീറുന്ന നാഥൻ
നീറും നേരം നീയെൻ ഉള്ളിൽ
തൂകി നിൻ തിരുവചനം മൊഴികൾ
പൈതൽ പോലെ കേഴുന്നേരം ചാരെ വന്നു തുണയേകിയോനെ
നീയെൻ പ്രാണനെ യേശുവേ
എൻ ജീവനെ നാഥനെ
എല്ലാം നാളിലും വാഴ്ത്തിടും
എൻ ജീവ നാഥൻ നി മാത്രം
പാപങ്ങളിൽ രോഗങ്ങളിൽ സൗഖ്യം നൽകും നല്ല ഇടയൻ നീ
കാൽവരിയിൽ ജീവനേകി പാപങ്ങളെല്ലാം നീ അകറ്റി
നീയെൻ കാന്തനെ യേശുവേ
എൻ ജീവനെ നാഥനെ
എല്ലാ നാളിലും വാഴ്ത്തിടും
ജീവൻ പോകിലും പാടിടും
- 10000 Reasons – വാഴ്ത്തുക മനമേ ഓ
- 8 languages sing As the Deer Together A worship in Heaven
- Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
- Aaba Daivame Aliyum Snehame song Lyrics – ആബാ ദൈവമേ അലിയും
- Aaba Pithavinte Priyaputhree
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: #AnjuJoseph#ChirstianDevitionalSongs#ChirstianDevotional#EdenTV#JithinGeorge#newChirstienDevotionalSongs#NewDevitionalSongs#SeventhDayAdventistafrican christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsdevotionalsongsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsImmanuel Henryiranian christian songsjavanese christiankorean christian songsmalayalam christian songsmarathi christian songNewSongsodia christian songpolish christian songsportuguese christian songsrussian christian songssdasongsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs