Ennodulla Nin Sarva lyrics – എന്നോടുള്ള നിൻ

Faith Score+1
Faith Score+1

Ennodulla Nin Sarva lyrics – എന്നോടുള്ള നിൻ

Ennodulla nin sarva nanmakalkkai njan
enthu cheyendu ninakeshupara – ippol

Nandi kondenteyullam nanne nirayunne
sannahamode sthuthi padidunnen – Deva

Papathil ninnum enne koriyeduppanai
shapa sikshakaletta devathmaja – maha

Enneyanpodu dhinam thorum nadathunna
ponnidayan anandam vandhaname – ente

Thathan sannidhiyilen perkku sada paksha
vadam cheyunna mama jeevanatha – paksha

Mannidathil adiyan jeevikkum naalennum
Vandhanam cheyyum thirunaamathinu – deva

Ennodulla Nin Sarva lyrics in Malayalam

എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ – ഇപ്പോൾ

നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ – ദേവാ

പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ – മഹാ

എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ – എന്റെ

അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുള്ള മഹൽശക്തി നീയേ – നാഥാ

താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ – പക്ഷ

കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ – എന്നെ

മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു – ദേവാ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo