Great is His love | Christian Medley – Krushil Kandu | Mahal Sneham | Nannma Maathrame

Great is His love | Christian Medley – Piano Cover | Krushil Kandu | Mahal Sneham | Nannma Maathrame

This video is a medley piano cover of the Malayalam Christian songs –

* Krushil Kandu Njan Nin Snehathe … written by Samuel Wilson –

* Mahal Sneham … written by Evg. T. K. Samuel

* Nanma Maathrame … written by Wilson Piravom –

lyrics in Malayalam

*ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (2)
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2)

സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2)
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2)

*മഹൽസ്നേഹം മഹൽസ്നേഹം

1 – മഹൽസ്നേഹം മഹൽസ്നേഹം പരലോക പിതാവു തൻ

മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ?

മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ?

മകനെ മരിപ്പതിന്നായ് (3)
കുരിശിൽ കൈവെടിഞ്ഞോ?

2 – ഉലകസ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽ

തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ

തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ

തിരഞ്ഞെടുത്തവൻ നമ്മെ (3)
തിരുമുമ്പിൽ വസിപ്പാൻ.

* നന്മ മാത്രമേ

1 – നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല
എന്ത് ഭവിച്ചെന്നാലും
എന്ത് സഹിച്ചെന്നാലും
എല്ലാമേശുവേ നന്മക്കായിട്ടല്ലോ!

Chorus –
നീ മാത്രമേ നീ മാത്രമേ
നീ മാത്രമേയെന്‍ ആത്മസഖി
എന്റെ യേശുവേ എന്റെ ജീവനേ
എന്റെ ആശയേ നീ ഒന്ന് മാത്രമേ..

2 – നിന്നെ സ്നേഹിക്കും നിന്റെ ദാസന്
നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ?
എന്നെ പേര്‍ ചൊല്ലി വിളിച്ചിടുവാന്‍
കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍

Chorus


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo