![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
കാത്തിടുമേ, എന്നെ കാത്തിടുമേ – kaathidume enne kaathidume
കാത്തിടുമേ, എന്നെ കാത്തിടുമേ – kaathidume enne kaathidume
കാത്തിടുമേ, എന്നെ കാത്തിടുമേ
കാലമെല്ലാം എന്നെ കാത്തിടുമേ
കലങ്ങുകയില്ല, ഞാൻ കലങ്ങുകയില്ല
അന്ത്യം വരെ എന്നെ കാത്തിടുമേ
ഹല്ലേലൂയാ ഹല്ലേലൂയാ – എൻ
യേശുവിനു ഹല്ലേലൂയാ
സ്തോത്രം നാഥാ, സ്തോത്രം നാഥാ
എൻ യേശുവിനു സ്തോത്രമെന്നും
ആത്മാവിൽ കറയില്ലാതെ കാത്തിടുമേ
സാത്താന്റെ തന്ത്രങ്ങളെ തകർത്തിടുമേ
വീഴാതെ കാത്തിടും വല്ലഭനേ
വരവിങ്കൽ സന്തോഷം തന്നിടുമേ – ഹല്ലേലൂയാ
തിന്മകൾ പലതെന്നെ മൂടിയാലും
കേടുകൾ കൂടാതെ കാത്തിടുമേ
ദുഷ്ടൻ അമ്പുകൾ എയ്താലും
അഗ്നിയിൻ മതിൽ കൊണ്ട് കാത്തിടുമേ – ഹല്ലേലൂയാ
ഗമനം ആഗമനം കാത്തീടുമേ
യേശുവേ കോട്ട പോലെ കാത്തിടുമേ
കണ്ണിൻ മണി പോലെ കാത്തിടുമേ
പാറയിൻ മേലെന്നെ ഉയർത്തിടുമേ – ഹല്ലേലൂയാ