കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍ – Kanduvo Nee Enne Ee Thiruvosthiyil
കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍ – Kanduvo Nee Enne Ee Thiruvosthiyil
കണ്ടുവോ നീ എന്നെ ഈ
കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍
നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍
ബലിവസ്തു ആയിതാ ബലിവേധിയില് മുറിഞ്ഞു ഞാന്‍
തീര്‍ത്തു ഞാനീകുര്ബാന നിനക്കായ്……….(2)
Cho. സഹിച്ചു പീഡനങ്ങള്‍ നിനക്കായ്
കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ്
എനിക്കു വേണ്ടത് നിന്നെ മാത്രം
എന്റെ സ്നേഹിതനേ……………..
അപ്പമായ് ഞാന്‍ വന്നനേരം
നിന്റെ ഉള്ളില്‍ പാപമോ
നിന്റെ ഹൃദയം എന്നില്‍ നിന്നും
ദൂരെ മാറി നില്ക്കയോ
നിനക്കായ് ഞാന്‍ നോവോടെ
തീര്‍ത്ത ബലിയല്ലേ
അനുരഞ്ജന കൂദാശയാല്‍
സ്വീകരിക്കൂ എന്നെ നീ (2)
ബലിവേദിയില്‍ നില്ക്കും നേരം
സോധരനോട് ദ്വേഷമോ
തെറ്റുകള്‍ നീ പൊറുത്തുകൊണ്ട്
പോറുതിക്കായ് നീ പോകുമോ
കുരിശിലെന്‍ വൈരികളോടായ്
ക്ഷമിച്ചത് പോലെ
നീയും നിന്റെ വൈരികളോടായ്
ക്ഷമ ചൊല്ലി വന്നിടൂ(2)
Kanduvo Nee Enne Ee Thiruvosthiyil Lyrics, Malayalam Christian Song
- ദൂരെ ദ്യോവിൽ പൂത്തുലഞ്ഞു – Dhoore Dhyovil song lyrics
- Ee Raavil paadaam – ഈ രാവിൽ പാടാം
- “ആരോ ഈ പൈതൽ” എന്ന മനോഹരമായ ഗാനം കേട്ട് നോക്കു new malayalam christmas songs | Catherine Liju #carols
- എന്നെ കരുതും എന്നെ പുലർത്തും – Enne Karuthum Enne Pularthum
- என்னே எந்தன் நண்பர் இயேசு – Enne Enthan Nanbar Yesu
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: bass boostedbest music mixbest music mix 2021best music mix 2022car musicchinese christian songsCoverEDMedm remix of popular songselectronica mixfaded remixFR. EBY OTTAKANDATHIL CMFGaming musichavana remixjapanese christian songskesterkorean christian songskorean christmas songsmagic musicmagic music mixmagic recordsmalayalam christian songsMusicmusic 2023music mixmusic mix 2023Músicamusiknew music mixRemixremix eraremix popular songremixeraremixes of popular songsshazam top 50tomorrowland mix