കർത്താവിൻ നാമം – Karthavin Naamam Malayalam Christian song
കർത്താവിൻ നാമം – Karthavin Naamam Malayalam Christian song
കർത്താവിൻ നാമം
ഭൂമിയിൽ എന്നും പ്രകൃത്തിക്കും
അവിടുത്തെ മഹത്വം
എത്രയോ മഹനീയം
ആകാശത്തിൻറെ കീഴിൽ
സുതിച്ചിടുന്നൊരു നാമം
അത് യേശുവെന്ന നാമം,
രക്ഷനൽകും നാമം
അത്യുന്നതന്റെ നാമം …. (2 )
Bgm
കർത്താവിനെ എന്നും വിളിക്കുമ്പോൾ
അവൻ നിന്നെ ഒരുനാളും മറക്കില്ല
ഭയപ്പെടേണ്ട നീ സംഭ്രമിക്കേണ്ട
ശക്തനായവൻ നിന്റെ കൂടെ ഉണ്ട് ….. (2 )
കർത്താവിൻ നാമം
Bgm
നീ പോകുന്ന നിന്റെ വഴികളിൽ
നിനക്കായ് ദൂതനെ അയച്ചിടും
അവൻ നിന്നെ കൈകളിൽ താങ്ങിടും
കൈവിടാതെ നിന്നെ നടത്തീടും
കർത്താവിൻ നാമം.
Karthavin Naamam Malayalam Christian song Lyrics
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."