Nalla Devane Njangal Malayalam song lyrics – നല്ല ദേവനെ ഞങ്ങള്
നല്ല ദേവനെ ഞങ്ങള് എല്ലാവരെയും
നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ
- പച്ച മേച്ചിലില് ഞങ്ങള് മേഞ്ഞിടുവാനായ്
മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ - അന്ധകാരമാം ഈ ലോക യാത്രയില്
ബന്ധുവായിരുന്നു വഴി കാട്ടിടെണമേ - ഇമ്പമേറിയ നിന് അന്പുള്ള സ്വരം
മുന്പേ നടന്നു സദാ കേള്പ്പിക്കേണമേ - വേദവാക്യങ്ങള് ഞങ്ങള്ക്കാദായമാവാന്
വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ - സന്തോഷം സദാ ഞങ്ങള് ചിന്തയില് വാഴാന്
സന്തോഷത്തെ ഞങ്ങള്ക്കിന്നു ദാനം ചെയ്യുകേ - താതനാത്മനും പ്രിയ നിത്യ പുത്രനും
സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേ
Nalla Devane Njangal Malayalam christian song lyrics in english
Nalla devane njangal ellavareyum
Nallathakki nin ishtathe chollidename
- Pacha mechilil njangal menjiduvanai
Mechamayaharathe nee nalkidename - Andhakaramam ee loka yathrayil
Benduvayirunnu vazhi kattidename - Impameriya nin anpulla sworam
Mumpe nadannu sada kelppikkename - Veda vakyangal njangalkkadayamavan
Veda nathane ninte njanam nalkuke - Santhosham sada njangal chindayil vazhan
Santhoshathe njangalkkinnu danam cheyuke - Thathanathmanum priya nithya puthranum
Sadaram sthuthi sthothram ennum chollunnen

