Nanniyal Nirayunnu – നന്ദിയാൽ നിറയുന്നു എന്നന്തരംഗം

Faith Score0
Faith Score0

Nanniyal Nirayunnu Malayalam Christian Devotional Song lyrics, written and sung by Pr. Sam Joseph Kumarakom & Angel Austin  – നന്ദിയാൽ നിറയുന്നു എന്നന്തരംഗം

നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)…നന്ദിയാൽ

ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)

ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)…നന്ദിയാൽ

കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)

ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)…നന്ദിയാൽ

Nanniyal Nirayunnu Lyrics in English

Nanniyal Nirayunnu Song Lyrics, നന്ദിയാൽ നിറയുന്നു എന്നന്തരംഗം Lyrics

Key Takeaways

  • The article features the lyrics of the Malayalam Christian devotional song ‘Nanniyal Nirayunnu’ sung by Pr. Sam Joseph Kumarakom and Angel Austin.
  • The song expresses gratitude towards God, reflecting on life’s journey and divine support during hardships.
  • Key sections of the lyrics emphasize unwavering faith and appreciation, repeated throughout the song.

Estimated reading time: 2 minutes


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Christmas shopping, Christmas gift ideas, Christmas sale, Holiday shopping, Best Christmas gifts, Christmas deals, Holiday shopping guide, Christmas gift guide, Christmas shopping for kids, Last-minute Christmas shopping, Christmas gift discounts, Holiday gift ideas, Christmas shopping offers, Christmas shopping list,

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo