ഒന്നായ് ചേർന്ന് നാമിന്ന് – onnayi chernnu naam innu
ഒന്നായ് ചേർന്ന് നാമിന്ന്…
വല്ലഭൻ യേശുവെ ആരാധിക്കാം
ആത്മാവിൻ ശക്തിപ്രാപിച്ചിടാൻ..
വിശുദ്ധിയോടവനെ ആരാധിക്കാം..
ജയഘോഷം മുഴക്കിടാം..
ജയഗീതം പാടിടാം..
ജയവീരൻ യേശുവിനായ്..
ജയക്കൊടിനാം ഉയർത്തിടാം.. – (ഒന്നായ് …)
തിരുസഭയങ്ങുണർന്നിടുവാൻ
തിരുനാമം ഉയർന്നിടുവാൻ…
ആത്മവരങ്ങളാൽനിറഞ്ഞെ..
ദൈവസഭ പരന്നിടുവാൻ… – (ഒന്നായ് ..)
ആത്മാവിൻശക്തി വ്യാപരിക്കുവാൻ
ദൈവവചനം പ്രകാശിക്കുവാൻ..
രക്ഷകനാം യേശുവിനായ് ..
ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ.. – (ഒന്നായ്…)
യരീഹോംകോട്ടകൾ തകർന്നിടുവാൻ
വന്മതിലുകളെല്ലാം വീണിടുവാൻ..
ദൈവജനം കാഹളമൂതുമ്പോൾ..
സാത്താന്യശക്തികൾവിറച്ചിടുവാൻ.. – (ഒന്നായ്..)
ഒന്നായ് ചേർന്ന് നാമിന്ന് Lyrics, onnayi chernnu naam innu Lyrics, Malayalam Christian Song, Worship Song, Convention Song. Malayalam playback singers Merin Gregory and Anna Baby, Super hit Malayalam
onnayi chernnu naam innu song lyrics in english
onnayi chernnu naam innu..
vallabhan yesuve aaraadhikkaam
aathmaavin sakthi prapichidaan.
Visuddhi yodavane aaraadhikkaam
jayaghoshm muzhakkidaaam..
Jaya geetham paadidam
Jayaveeran yesuvinai
Jayakoodi naam uyarthidaam (onnayi…)
Thiru sabha yangunarnniduvaan
Thiru naamam uyarnniduvaan
Aathma varangalal niranju
Daiva sabha paranniduvaan. (onnayi…)
Aathmaavin sakthi vyaparikkuvaan
Daiva vachanam prakashikkuvaan
Rakshakanaam yesuvinai
Jana hridayangal orungidvaan (onnayi…)
Yeriho kottakal thakarnniduvaan
Vanmathilukal ellaam veeniduvaan
Daiva jenam kaahalamoothumpol
Sathaanin sakthikal virachiduvaan (onnayi…)
Key Takeaways
- The article discusses the lyrics of the song ‘ഒന്നായ് ചേർന്ന് നാമിന്ന് – onnayi chernnu naam innu’.
- It emphasizes worship, the power of the Holy Spirit, and the significance of uniting in prayer.
- The song encourages participants to praise Jesus and celebrate victory in faith.
- Key themes include spiritual awakening, resilience against evil, and community in the church.
Estimated reading time: 2 minutes


