ഒരു വെള്ളിത്താരം – Oru Vellitharam song lyrics
ഒരു വെള്ളിത്താരം – Oru Vellitharam song lyrics Malayalam christmas carol song
ഒരു വെള്ളിത്താരം വനവീഥിയിൽ തെളിയവേ
കുളിരീറൻ കാറ്റും കുഞ്ഞുതരാട്ട് മൂളവേ
ഇരുളിനലകൾ മൂടും ധരയിതിലൊരു ദീപം
കദനഭാരമെല്ലാം നീക്കിടുന്ന സ്നേഹം
പിറന്നു മണ്ണിലുഷസ്സിൻ ശോഭ പോലെ
(ഒരു വെള്ളിത്താരം…
മരുഭൂവിൽ അലയുമ്പോൾ ആ താരം മുൻപേ
മറയാതെ രാജക്കൾക്കതുമാർഗമായി
മരുഭൂവിൽ അലയുമ്പോൾ ആ താരം മുൻപേ
മറയാതെ രാജക്കൾക്കതുമാർഗമായി
പുൽക്കൂടും തേടിത്തേടി ബെത്ലഹേമിലവരണയുമ്പോൾ
ഗീതങ്ങൾ പാടിപ്പാടി വാനദൂതരും അണയുന്നൂ
തിരുസുതനെ കാണുംനേരം പാടുന്നു ഗ്ലോറിയ …
(ഒരു വെള്ളിത്താരം…
ശാരോനിൻ താഴ്വാരം തഴുകുന്ന കാറ്റെ
വരുമോ എൻ നാഥൻറെ അരികിൽ നീ മെല്ലെ
ശാരോനിൻ താഴ്വാരം തഴുകുന്ന കാറ്റെ
വരുമോ എൻ നാഥൻറെ അരികിൽ നീ മെല്ലെ
തഴുകൂ നിൻ വിരലാൽ നെറുകിൽ സ്നേഹനാഥനെ ആലോലം
പാടൂ നൽ ശ്രുതിയാൽ കാതിൽ സാന്ദ്രമാനന്ദ സംഗീതം
ഈ രാവിൽ പാരാകെ പാടുന്നു ഗ്ലോറിയ
(ഒരു വെള്ളിത്താരം…
ഗാനരചന, സംഗീതം: ബാബു വർഗ്ഗീസ്
ഓർക്കസ്ട്രേഷൻ : ബിബി മാത്യു & ജിം ജേക്കബ്
- Ente purakkakathu varan – ഒരു വാക്കു മതി Oru vakku mathi
- യേശുവേ ഒരു വാക്ക് മതി – Yesuve Oru Vakku Mathi
- Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas
- എന്റെ പുരയ്ക്കകത്തു – Ente puraykkakathu varaan malayalam christian song lyrics
- Ente Purakkakathu Varan | Reji Narayanan | Oru Vakku Mathi | SUPER HIT MALAYALAM CHRISTIAN SONGS
We hereby render our sincere thanks to all the viewers who supported and encouraged us by making our debut Christmas song “Padaam e Raavil” a great success. It’s very happy to know that people around the world loved the song.
And now we are here with our new Carol Song “ Oru Vellitharam” which was created in 2005 and this song brought a break in our music career. A very different song and the composition is classical based which was so strange in 2005 where we faced many critics before our first performance because this is a carol song with a classical structure. Surprisingly the song intruded to the inner heart of the listeners and conquered all the backlashes.
We hope you all going to enjoy the song. Kindly watch, share and support us.
We wish you a Merry X Mas and a wonderful and prosperous New Year.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: bellsCarolchristmasChristmas Carol (Composition Type)Christmas Music (Musical Genre)christmas songsGujarati Christmas Songhappyhindi christmas songsHolidayjinglekannada christmas songsLightsmalayalam christmas songsmerry christmasNOISE HEAD QUARTERSSong (Composition Type)songsTelugu Christmas songs