പാടീടും ഞാൻ ജീവകാലം – Paadidum njan jeevakaalam

പാടീടും ഞാൻ ജീവകാലം – Paadidum njan jeevakaalam

പാടീടും ഞാൻ ജീവകാലം പ്രാണപ്രിയാ നിന്റെ നാമം
പാപിയെന്നെ തേടിവന്ന ക്രൂശിതന്റെ പുണ്യനാമം

പതിതയായ് ഞാനലഞ്ഞു
പാപച്ചേറ്റിൽ വീണലഞ്ഞു
പഥികനായ് കാത്തുനിന്നു
പാലകാ നിൻ ദിവ്യസ്നേഹം
പകരം ഞാനെന്തു നല്കും
ജീവനെനിക്കേകിയോനായ്
പാപക്കടം പോക്കിയെന്നെ
വീണ്ടെടുത്ത രക്ഷകനായ്
നന്ദിചൊല്ലി പാടിടും ഞാൻ
ശ്വാസമെന്നിൽ തീരുവോളം – പാടിടും….

ആശവച്ച ബന്ധങ്ങളോ
ആഴമേറും മുറിവുകളായ്
നഷ്ടങ്ങൾ നൊമ്പരമായ്
തേങ്ങലായ് ആത്മം തന്നിൽ
ഏകയായ് വിതുമ്പിയപ്പോൾ
സാന്ത്വനമായ്‌ വന്ന നാഥാ
പുണ്യരക്തം ചിന്തിയെന്നെ
പ്രാണൻ തന്നു വീണ്ട നാഥാ
സ്നേഹ വീണ മീട്ടിപ്പാടും
തുല്യമില്ലാ സ്നേഹത്തിനായ് – പാടിടും…

Paadidum njan jeevakaalam song lyrics in english

Paadidum njan jeevakaalam
Pranapriya ninte Naamam
Paapiyenne thedivanna
Kroosithante Punyanaamam

Pathithayai njanalanju
Paapachettil veenalanju
Pathikanai kaathuninnu
Paalaka nin divyasneham
Pakaram njanenthu nalkum
Jeevanenikkekiyonai
Paapakkadam pokkiyenne
Veendedutha Rakshakanai
Nanni cholli padidum njan
Swasamennil theeruvolam

Aashavacha bandhangalo
Aazhamerum murivukalai
Nashttangal nombaramai
Thengalai athmam thannil
Ekayai vithumbiyappol
Santhwanamai vanna Naadha
Punyaraktham chinthiyenne
Praanan thannu veenda Naadha
Snehaveena meettippadum
Thulyamilla snehathinai


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      About Us

      WorldTamilChristians.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo