Padipukazhthidam Devadevane – പാടി പുകഴ്ത്തിടാം ദേവദേവനേ
Padipukazhthidam Devadevane – പാടി പുകഴ്ത്തിടാം ദേവദേവനേ
പാടി പുകഴ്ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറാ-
യേശുവേ നാം പാടിപ്പുകഴ്ത്താം
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ
ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ
യോർദ്ദാൻ സമമാന ശോധനയിലും
താണുവീണുപോകാതെ
ആർപ്പിൻ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്നേഹമാശ്ചര്യം
Padipukazhthidam Devadevane song lyrics in english
Paadi pukazhthidam Devadevane
Puthiyatham Kripakalode
Innaleyum innum ennum maara-
Yeshuve naam paadi pukazhtham
Yeshu enna Naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
Ghora bhayankara kaattum alayum
kodiyathay varum nerathil
Kaakkum karangalal cherthu
marvanacha sneham nithyam paadum njan
Petta thalla kunjine marannalum
Njan marakka enna vaarthayal
Thazhthi enne than karathil vechu
Jeevapaatha ennum odum njan
Bhoomiyengum poyi sakshi cholluvin
Ennuracha kalpanayathal
Deham dehiyellam onnay
Chernnu Priyanayi vela cheyyum njan
Jordan samamana shodhanayilum
Thanuveenu pokathe
Aarppin jayadwoniyode
Kaathupalikunna sneham aascharyam
- യാഹേ നീയെൻ ദൈവം – Yahe neeyen daivam Malayalam Christian Song
- Ennum nallavan Yeshu – എന്നും നല്ലവൻ യേശു
- വാനിൽ മാലാഖ വൃന്ദങ്ങൾ പാടി ഗ്ലോറിയ New Christmas Song Malayalam
- സ്തുതിച്ചു പാടി ആരാധിക്കാം – Stutichu paadi aradhikkkam Lyrics
- Kanmani Pol – കൺമണി പോൽ എന്നും എന്നെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."