സെഹിയോൻമാളിക മുകളിൽ – parishudhan sehiyon malika mukalil
സെഹിയോൻമാളിക മുകളിൽ – parishudhan sehiyon malika mukalil
സെഹിയോൻമാളിക മുകളിൽ
കാറ്റിൻ ആരവംപോൽ
അഗ്നിജ്വാലകളായ് സ്നേഹാഗ്നിജ്വാലകളായ്
പറന്നിറങ്ങും ആത്മാവേ
പാവനാത്മാവേ
// കത്തിപ്പടരണമേ കത്തിപ്പടരണമേ
കരിഞ്ഞുണങ്ങിയ കരളിൻ നോവിൽ
കനലായ് തെളിയണമേ //
ശിലപോൽ ഉറച്ച ഹൃദയം
തരളിതമായി ത്തീരാൻ
തകർന്നു തളർന്ന മനസ്സിൽ
നിറവിൻ നീരുറവേകാൻ
സഹായകാ, പരിശുദ്ധാത്മാവേ
എന്നിൽ നിറയണമേ
//കത്തിപ്പടരണമേ കത്തിപ്പടരണമേ
കരിഞ്ഞുണങ്ങിയ കരളിൻ നോവിൽ
കനലായ് തെളിയണമേ //
പാപം നിറഞ്ഞ മനസ്സിൽ
പാപബോധമുണർത്താൻ സാത്താൻ വിതച്ച മരണം
തകർത്തു ജീവൻ നേടാൻ
ജീവാത്മാവാം റൂഹായേ നീ
പറന്നിറങ്ങേണമേ
//കത്തിപ്പടരണമേ കത്തിപ്പടരണമേ
കരിഞ്ഞുണങ്ങിയ കരളിൻ നോവിൽ
കനലായ് തെളിയണമേ
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."