പിളർന്നതാം പാറയെ – Pilarnnatham paaraye
പിളർന്നതാം പാറയെ
നിന്നിൽ ഞാൻ മറയട്ടെ
സങ്കേതമെ എനിക്കാനന്ദമെ
നിന്നിൽ ചരിടുന്നവർക്കു ആശ്വാസമേ
നിന്നാത്മ ബലം എനിക്കാനന്ദമേ
1.ലോകത്തിൽ കഷ്ടമുണ്ടു
എന്നാൽ ജയിച്ചവൻ കൂടെയുണ്ട്
തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ
തൻ ചിറകിൻ നിഴലിൽ അഭയം തരും
2.ഏകനെന്നു നീ കരുതിടുമ്പോൾ
തുണയായ് ആരും ഇല്ലെങ്കിലും
തലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾ
ഗോവേണിയിൽ ദൂതന്മാരിറങ്ങി വരും
Pilarnnatham Paraye song lyrics in english
Pilarnnatham paaraye
Ninnil njan marayatte
Sankethame enikkaananthame
Ninnil charidunnavarkku aaswasame
Ninnathma balam enikkaanandhame
1.Lokathil kashtamundu
ennal jayichavan koodeyundu
Theeyambukal sathru eythidumbol
Than chirakin nizhalil abhayam tharum
2.Eakayennu nei karuthidumbol
Thunayaayi aarum illenkilum
Thalayinayayi kalmaathram-ennennumbol
Goveniyil doothanmarirangy varum

