പ്രാണപ്രിയാ യേശു നാഥാ – Pranapriya Yeshu Nadha Lyrics

Faith Score+1
Faith Score+1

പ്രാണപ്രിയാ യേശു നാഥാ – Pranapriya Yeshu Nadha Malayalam Christian Song Lyrics

പ്രാണപ്രിയാ യേശു നാഥാ
ജീവന്‍ തന്ന സ്നേഹമേ
നഷ്ടമായിപ്പോയ എന്നെ
ഇഷ്ടനാക്കി തീര്‍ത്ത നാഥാ

എന്‍റെ സ്നേഹം നിനക്കു മാത്രം
വേറെ ആരും കവരുകില്ല
എന്‍റെതെല്ലാം നിനക്കു മാത്രം
എന്നെ മുറ്റും തരുന്നിതാ

തള്ളപ്പെട്ട എന്നെ നിന്‍റെ
പൈതലാക്കി തീര്‍ത്തുവല്ലോ
എന്‍റെ പാപം എല്ലാം പോക്കി
എന്നെ മുഴുവന്‍ സൗഖ‍്യമാക്കി

എന്‍റെ ധനവും മാനമെല്ലാം
നിന്‍റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുകില്ല
ജീവിക്കും ഞാന്‍ നിനക്കായ് മാത്രം

പ്രാണപ്രിയാ യേശു നാഥാ Lyrics,  Pranapriya Yeshu Nadha Lyrics

Pranapriya yeshu nadha song lyrics in English

Pranapriya yeshu nadha
jeevan thanna snehame
nashttamaayi poya enne
ishttanakki theertha nadha

Ente sneham ninakku mathram
vere aarum kavarukilla
Entethellaam ninakku mathram
Enne muttum tharunitha

thallapetta enne ninte
paithalaaki theerthuvallo
ente paapam ellaam pokki
Enne muzhuvan soukyamaaki

Ente dhanavum maanamellam
Ninte mahimaykkayi mathram
Loka sneham theedukilla
jeevikkum njan ninakkayi mathram

Key Takeaways

  • The article features the lyrics of the Malayalam Christian song ‘പ്രാണപ്രിയാ യേശു നാഥാ – Pranapriya Yeshu Nadha’.
  • The song expresses deep love and devotion to Jesus, highlighting themes of redemption and affection.
  • It emphasizes a personal relationship with Jesus, stating that He is the only source of love and hope.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo