സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് – Swargha nattilen priyanodu

സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് – Swargha nattilen priyanodu

(MALAYALAM)
സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും നിശ്ചയം
അന്നവിടെ ഞാൻ ദൂതരോടൊത്തു പാടും പാട്ടുകൾ
ഇന്നിവിടെ എൻ നാളുകൾ ഞാൻ എണ്ണി പാർക്കുന്നു
മണവാളനോട് കൂടെ വാഴും കാലം നോക്കി പാർക്കുന്നു.

  1. ആയിരങ്ങളിൽ സുന്ദരനാം എൻ പ്രിയൻ പൊൻമുഖം
    നേരിൽ കാണാൻ ആശയോട് ഞാൻ കാത്തിരിക്കുന്നിതാ
    കാലമേറെ ചെല്ലും മുമ്പേ എൻ പ്രിയൻ വന്നിടും
    മേഘേ വാനിൽ നാഥനോട് കൂടെ ഞാനും പോയിടും.
  2. ദൂതരോടൊത്തു വാനമേഘത്തിൽ വന്നിടും നായകൻ
    കാത്തിരുന്നതാം തൻ വിശുദ്ധരെ ചേർത്തിടും മാർവാതിൽ
    ഗംഭീര ശബ്ദമാം കാഹള ധ്വനികൾ വിണ്ണിൽ മുഴങ്ങുമ്പോൾ
    മണ്മറഞ്ഞതാം തൻ വിശുദ്ധർ വിൺമയം ആയിടും.
  3. സ്വച്ഛസ്പടിക തങ്ക നിര്മിതമാം നഗരവീഥിയിൽ ഞാൻ
    ദൈവത്തിൻ ഭക്തരോടൊത്തു ഗാനം പാടിടും
    മണവാട്ടിയായ ഞാൻ കാന്തനോട് കൂടെ നൃത്തം ചെയ്തിടും
    കുഞ്ഞാടാം ക്രിസ്തുവോടു കൂടെ വാസം ചെയ്തിടും.

Swargha nattilen priyanodu song lyrics in english

(MANGLISH)
Swargha nattilen priyanodu koode vazhum nishchayam
Annavide njan dhootharodothu padum pattukal
Innivde en nalukal njan enni parkunnu
Manavalanodu koode vazhum kalam noki parkunnu

1.Ayirangalil sundharanam en priyan ponmukham
Neril kannan aashayodu njan kathirrikunitha
Kalamere chellum munpen priyan vannidum
Meghe vannil nathanodu koode njanum poyidum

2.Dhootharodothu vaana meghathil vannidum nayakan
Kathirunnatham than vishudhare cherthidum maarvathil
Ghambheera shabdhamam kahala dwanikal vinnil muzhangumpol
Manmaranjatham than vishudhar vinmayam ayidum

3.Swachaspadika thanka nirmithamam nagaravithiyil njan
Daivathin bhaktharodothu gaanam padidum
Manavatiyaiya kanthanodu koode nritham cheythidum
Kunjadam kristhuvodu koode vaasam cheythidum


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo