Vagdatham Thanna Dhaivam Lyrics – വാഗ്ദത്തം തന്ന
Vagdatham Thanna Dhaivam Lyrics – വാഗ്ദത്തം തന്ന
Vagdatham Thanna Dhaivam Lyrics in Malayalam and English
വാഗ്ദത്തം തന്ന ദൈവം വിശ്വസ്തൻ
വാക്കു മാറാത്ത നല്ല കാര്യസ്ഥൻ
പ്രാർത്ഥന കേൾക്കും ദൈവം സ്വർഗസ്ഥൻ
എന്നുമെന്നേക്കും അങ്ങ് പരിശുദ്ധൻ
തൻ വാഗ്ദത്തങ്ങൾ എല്ലാം ഉവ്വ് ഉവ്വ് ഉവ്വ്
ക്രിസ്തു യേശുവിൽ ആമേൻ ആമേൻ ആമേൻ
സാദ്ധ്യതകൾ അല്ല എനിക്കാധാരം
സർവ്വശക്തൻ ആണെന്റെ അടിസ്ഥാനം
മനുഷ്യനാലല്ല മാനുഷികമല്ല
ദൈവത്താലത്രേ ദൈവ ഇഷ്ടത്താലത്രേ
ഉലകത്തിൻ വാതിൽ അടഞ്ഞിടുമ്പോൾ
ഉയരത്തിൽ വാതിൽ തുറന്നീടുമേ
കഴുകനെ പോലെ പുതുബലം തരുമേ
ആത്മാവിന്റെ ചിറകിൽ പറന്നീടുമേ
ദർശനങ്ങൾ നിറവേറും കാലമിത്
വിശ്വാസത്തിൽ ധൈര്യമേറും നേരമിത്
ആവശ്യങ്ങൾ എല്ലാം ക്രിസ്തു തന്റെ ധനത്തിൻ
മഹത്വത്തോടെ എല്ലാം തീർത്തു തരുമേ
എൻ വാഗ്ദത്തങ്ങൾ എല്ലാം
ക്രിസ്തു തന്റെ ധനത്തിൻ
മഹത്വത്തോടെ എല്ലാം തീർത്തു തരുമേ
Vagdatham Thanna Dhaivam song Lyrics in English
Vagdatham Thanna Dhaivam Viswasthan
Vaakku Maratha Nalla Karyasthan
Prarthana Kelkum Dhaivam Swargasthan
Ennum Ennekkum Angu Parisudhan
Than Vagdathangal Ellaam Uvvu Uvvu Uvvu
Kristhu Yeshuvil Amen Amen Amen
Sadhyathakal Allayenik Adhaaram
Sarvasakthan Anente Adisthanam
Manushyanal alla Manushikam alla
Dhaivathal Athre Dhaiva Ishtathal Athre
Ulakathin Vaathil Adanjeedumbol
Uyarathin Vaathil Thuranneedume
Kazhukane Pole Puthubalam Tharume
Athmavinte Chirakil Paranneedume
Darshanangal Niraverum Kaalamith
Viswasathil Dhairyamerum Neramith
Avasyangal Ellam Kristhu thante Dhanathin
Mahathwathode Ellam theerthu tharume
En Vagdathangal Ellam Kristhu thante Dhanathin
Mahathwathode Ellam Niravettume
- அன்பு நிறைந்த தெய்வம் நீரே – Anbu Niraintha Dhaivam Neerae Christian Song Lyrics
- Pranane Thanna Snehathe song lyrics – പ്രാണനെ തന്ന സ്നേഹത്തെ
- ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം ithratholam jayam thanna song with lyrics | christian song
- Ente Dhaivam Swarga Simhasanam Lyrics – എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം
- Neelanti Dhaivam Evvaru – నీలాంటి దైవం ఎవరు విశ్వమున
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Malayalam