Varavin Prathyashayal – വരവിൻ പ്രത്യാശയാൽ

Anil Adoor
Faith Score0
Faith Score0

Varavin Prathyashayal – വരവിൻ പ്രത്യാശയാൽ

മറയ്ക്കണമേ എന്നെ നിറയ്ക്കേണമേ
വരവിൻ പ്രത്യാശയാൽ നിറയ്ക്കേണമേ

മഹാമാരിയിൻ കാലങ്ങളിൽ
ആത്മമാരിയാൽ നിറയ്ക്കേണമേ
മരണത്തിൻ താഴ് വരയിൽ
നിത്യ ജീവൻറെ ചിറകുകളാൽ

മറയ്ക്കണമേ

വിശ്വാസ പടകിൽ ഞാൻ താണിടുമ്പോൾ
ആശ്വാമായവൻ അരികിൽ വരും
വിലാപ ഭവനമായി തകർന്നീടാതെ
വിരുന്ന് ശാലയിൽ മേശ ഒരുക്കി

മറയ്ക്കണമേ

വരുമെൻറെ കാന്തൻ അതിവേഗത്തിൽ
തരുമെൻറെ നാഥൻ കിരീടങ്ങളും
പരൻ എൻറെ കണ്ണീർ തുടച്ചീടുമേ
അരുമയോട വനെന്നെ അണച്ചീടുമേ

മറയ്ക്കണമേ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo