Yeshuvin Snehathal Ennullam – യേശുവിൻ സ്നേഹത്താൽ എന്നുള്ളം

Yeshuvin Snehathal Ennullam – യേശുവിൻ സ്നേഹത്താൽ എന്നുള്ളം

യേശുവിൻ സ്നേഹത്താൽ എന്നുള്ളം പൊങ്ങുന്നേ
തൻ സ്നേഹമാധുര്യം ചിന്താതീതമത്രേ
ഹാ എത്ര ആഴമെ യേശുവിൻ സ്നേഹമേ
ആയതിൻ ധ്യാനമെൻ ജീവിതഭാഗ്യമേ

1. ലോകസ്ഥാപനം മുൻപെന്നെയും കണ്ടല്ലോ
ലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോ
എത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയായ്
എന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ

2. സീയോനിൽ എനിക്കായ് മൂലകല്ലാകുവാൻ
സീയോനിലെന്നെയും ചേർത്തു പണിയുവാൻ
സ്വർഗ്ഗീയ താതനിൽ വേലയും തികച്ചു
സ്വർഗ്ഗീയ ശിൽപിയാം യേശുവിൻ സ്നേഹമെ

3. അത്ഭുതസ്നേഹാമാം സ്വർഗ്ഗീയ ദാനത്താൽ
സമ്പൂർണ്ണനാക്കിടും എന്നെയും തന്നെപ്പോൽ
ശത്രുവാം എന്നെയും തൻ സ്വന്തമാക്കിയ
സ്നേഹസ്വരൂപനിൽ അതുല്യ സ്നേഹമെ

4. കർത്താവാം കുഞ്ഞാട്ടിൻ കല്യാണനാളതിൽ
കാന്തയാം തൻ മുൻപിൽ എന്നെയും നിർത്തുവാൻ
ഘോരമാം പാടുകൾ ക്രൂരരാഠം യൂദരാൽ
കാരണം ഇല്ലാതെ സഹിച്ച സ്നേഹമെ

5. ജീവകിരീടവും ജ്യോതിയാം വസ്ത്രവും
നീതിയിൻ ചെങ്കോലും ധരിച്ചു വാഴുവാൻ
മുൾമുടി ധരിച്ചു നിന്ദയും സഹിച്ചു
മന്നാധി മന്ന നിൻ മാറാത്ത സ്നേഹമെ

6. വീണ്ടെടുപ്പിൻ ഗാനം പാടും ഞാൻ സീയോനിൽ
വിധിയാണർക്കും പാടാൻ അസായുരെ അത്
കാൽവറി ഗിരിയൽ കാൽകരം തുളച്ച
കുഞ്ഞാടാം പ്രിയാനിൽ സ്നേഹമെൻ ഗാനമെ

Yeshuvin Snehathal Ennullam song lyrics in english

Yeshuvin snehathaal ennullam pongunne
Than sneha maaduryam chinthaa ttheethamathre
Ha ethra modhame Yeshuvin snehame
Aayathin dhyanamen jeevitha-bhaagyame

1. Lokasthaapanam munpenneyum kandallo
Lokathil vannu than jeevane thannallo
Ethrayo sreshtamaam swargheeya viliyal
Enneyum yogyanai enniya snehame

2. Seeyonil enikkai moolakalakuvaan
Seeyonil enneyum cherthu paniyuvaan
Swargeeya thaathanil velayumthikachu
Swargheeya silpiyaam Yesuvin snehame

3. Albhutha snehamaam swargheeya dhanathaal
Sampoorrnannakkdium enneyum thanne pol
Sathruvaam enneyum than swanthamakkiya
Snehaswaroopanin athullya snehame

4. Karthavam kunjattin kalyana-nalathil
Kanthayam then munpil enneyum nirthuvan
Goramam padukal kruraram-yudaral
Karanam illathe sahicha snehame

5. Jeevakireedvum jothiyam vasthravum
Neethiyin chengolum darichu vazuvan
Mulmudi darichi nindayum sahichu
Mannadi manna nin Maratha snehame

6. Veendeduppin gaanam paadum njaan zionil
Vin-dhoodharkum paadaan asaadyameyathu
Kaalvary malayil kaalkaram thulacha
Kunjaadaam priyanin snehamen gaaaname


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      About Us

      WorldTamilChristians.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo