ആരാധ്യനേ – Aaraadhyane Lyrics

Faith Score0
Faith Score0

ആരാധ്യനേ – Aaraadhyane Malayalam Christian Song Lyrics and written and sung by William Joseph & Keziah James 

ആരാധ്യനെ ആരാധ്യനെ
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…(2)
ആരിലും ഉന്നതനെ ആരിലും ശ്രേഷ്ട്ടനെ
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…(2)

എന്നെ ദിനംതോറും കരുതുന്നവനെ
എന്നെ അത്ഭുതമായി നടത്തുന്നവനെ…(2)
എനിക്കായ് വീണ്ടും വരുന്നവനെ
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…(2)

ആരാധ്യനെ ആരാധ്യനെ
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…(2)

എനിക്കായ് തിരുനിണം ചിന്തിയവനെ
എനിക്കായ് പാടുകൾ ഏറ്റം സഹിച്ചോനെ…(2)
എനിക്കായ് മുൾമുടി അണിഞ്ഞവനെ
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…(2)

ആരാധ്യനെ ആരാധ്യനെ
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…(2)
ആരിലും ഉന്നതനെ ആരിലും ശ്രേഷ്ട്ടനെ
അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…(2)

#malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #dmusics #dmovies #malayalamchristiansong #donvalyavelicham #ettumanoor #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #christiannewreleasesongs #kottayam #kerala #india #canonmark4 #FCPvideos #imac #macbookpro #sonya9 #christianvideoshooting #christianvideoproduction #blessystarvoice #knanayaweddingsongs #knanayaweddings #malayalamchristianfilms #keralavideos #indianmusics #donvaliyavelichamsongs #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #deminodennissongs #kestersongs #mariakoladysongs #joelpadavathsongs #hephzibahsusanrenjithsongs ##sabucheriansongs #sreyasnnajosephsongs #jyotsnasongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #bleminbabusongs #jincemathewsongs #wilsonpiravam #sruthyjoysongs #anjujosephsongs #arunajasongs #wilswarajsongs #tinajoysongs #anneamie #ramyajacobsongs #prbabucheriansongs #aniladoorsongs #catholicchristiansongs #keziahjames #deepakthampy #mosestitus #jeremyjohn #rencymathewflute #febinmjacob #aaradhyane #aradhanasongs #christianaaraadhanasongs #aaradhanaagaanangal

Key Takeaways

  • The article presents the lyrics of the Malayalam Christian song ‘ആരാധ്യനേ – Aaraadhyane’ written and sung by William Joseph and Keziah James.
  • The lyrics emphasize worship and devotion, repeating the phrase ‘അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു’ to express reverence.
  • The song highlights themes of gratitude and the divine presence in daily life.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo