Aradhikunne Njangal Malayalam Christian Devotional Song lyrics – ആരാധിക്കുന്നേ ഞങ്ങൾ
Aaradhikkunne njangal aaradhikkunne
Aathma naadhan Yeshuvine aaradhikkunne
Aaradhikkunne njangal aaradhikkunne
Aathmavilum sathyathilum aaradhikkunne
Hallelujah Hallelujah geetham paadidam
Hallelujahgeetham paadi aaradhicheedam
Innu njangal viswasathal aaradhikkunne
Annu njangal mugham kandu aaradhicheedum
sarafukal aaradhikkum parishudhane
Santhoshathal swantha makkal aaradhicheedum
Bandhanamazhiyum kettukalazhiyum aaradhanayinkal
Kottakal thakarum baadhakalazhiyum aaradhanayinkal
Rogam maarum ksheenam maarum aaradhanayinkal
Mankudamazhiyum thee katheedum aaradhanayinkal
Appostholar raathrikaale aaradhichappol
Changala potty bandhitharellam mocahitharayallo
Aradhikunne Njangal Song Lyrics, ആരാധിക്കുന്നേ ഞങ്ങൾ Song Lyrics
Aradhikunne Njangal song lyrics in english
ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ
ആത്മനാഥനേശുവിനെ ആരാധിക്കുന്നേ
ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ
ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം
ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം
ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നേ
അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും
സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ
സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നേ
ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ
ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ
രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മൺകുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ
അപ്പോസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ
Key Takeaways
- The article provides the lyrics to the Malayalam Christian devotional song ‘Aradhikunne Njangal – ആരാധിക്കുന്നേ ഞങ്ങൾ’.
- The lyrics express themes of worship, faith, and spiritual devotion to Jesus.
- Key phrases highlight the significance of worship in faith and overcoming obstacles through prayer.
Estimated reading time: 2 minutes


