എണ്ണമില്ല നന്മകൾ എന്നിൽ – Ennamilla nanmakal ennil Malayalam Christian Song Lyrics
Ennamilla nanmakal ennil
Choriyum van dhayaye orkkumbol
Nandhiyallathonnum illappa…
Ente naaval cholliduvaanaayi..
Sthothramallathonnum illappa
Ente naaval cholliduvaanaayi…
Nithya sneham orkkumbol
Van krupakal orkkumbol
Engine sthuthikkathirunnidum
Aa karuna orkkumbol
Van thyagam orkkumbol
Engane vaazhthathirunnidum…. Yehsuve…
1. Sadhuvakum enne snehichiu
Swantha jeevan thanna snehame
Nandhiyallathonnum illappa
Ente naaval cholliduvaanaayi
Sthothramallathonnum illappa
Ente naaval cholliduvaanaayi …
– Nithya sneham …. Yehsuve… (1)
2. Kalvariyin sneham orkkumbol
Kankal nireyunnente priyane
Nandhiyallathonnum illappa
Ente naaval cholliduvaanaayi
Sthothramallathonnum illappa
Ente naaval cholliduvaanaayi…
Nithya sneham …. Yehsuve… (1) lalala…(4)
എണ്ണമില്ല നന്മകൾ എന്നിൽ Lyrics, Ennamilla nanmakal ennil Lyrics
Ennamilla nanmakal ennil Song lyrics in English
എണ്ണമില്ല നന്മകൾ എന്നിൽ
ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
നിത്യ സ്നേഹം ഓർക്കുമ്പോൾ
വൻ കൃപകൾ ഓർക്കുമ്പോൾ
എങ്ങനെ സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗം ഓർക്കുമ്പോൾ
എങ്ങനെ വാഴ്ത്താതിരുനിടും യേശുവേ…
സാധുവാകും എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്..
(നിത്യ സ്നേഹം..)
കാലവരിയിൻ സ്നേഹം ഓർക്കുമ്പോൾ
കണ്ണ്കൾ നിറയുനെന്റെ പ്രിയനേ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
(നിത്യ സ്നേഹം….)
- Kristhuvinte Dhanam Lyrics – ക്രിസ്തുവിന്റെ ദാനം
- Neeye en Dhaivame Lyrics
- Yeshuve Neeyen Bhagyame Lyrics – യേശുവേ നീയെൻ ഭാഗ്യമേ
- Krupa Mathi Yeshu Lyrics – കൃപ മതി യേശുനാഥാ
- Unarvin Kattu Lyrics – ഉണർവിൻ കാറ്റ്
Key Takeaways
- The article features the lyrics of the Malayalam Christian song ‘എണ്ണമില്ല നന്മകൾ എന്നിൽ – Ennamilla nanmakal ennil’.
- The song reflects themes of love and grace through various verses.
- Lyrics emphasize remembrance of divine love and the importance of praise.
Estimated reading time: 2 minutes


