ക്രൂശിന്‍ മറവില്‍ ആണു ഞാന്‍ – Krooshin Maravilanu Njan Malayalam Christian Song Lyrics
ക്രൂശിന്‍ മറവില്‍ ആണു ഞാന്‍,
ക്രൂശ് എന്‍ മുന്‍മ്പില്‍ ഉള്ളതാല്‍…
ക്രൂശെ നോക്കി യാത്ര ചെയ്യും ഈ യുഗാന്ത്യത്തില്‍..
ആ ക്രൂശെ നോക്കി യാത്ര ചെയ്യും ഈ യുഗാന്ത്യത്തില്‍
പാളയത്തിനപ്പുറത്ത് പാടുപ്പെട്ടെന്‍റെ യേശു – എന്‍
പാപമെല്ലാം നീക്കി തന്‍റെ പാവനമാം രക്തത്തതാല്‍..
ആദാമിന്‍ പാപത്താല്‍ മരണം വന്നുലകത്തിൽ ,
തൻ ക്രൂശിലെ യാഗത്താല്‍ നീക്കി എന്‍ മരണത്തെ
പാപമില്ല രക്ഷകനെ പാണിയാൽ തറച്ചവർ
എൻ പാപമെല്ലാം ഏറ്റു താൻ യാഗമായി എന്നേക്കുമായ്…
കൈവെടിഞ്ഞെൻ രക്ഷകനെ തൻ രക്ഷിതാവ് പോലുമെൻ
പാപമേറ്റെൻ ജീവിതത്തെ പാവനമാകിടുവാൻ….
ക്രൂശിൽ ത്യാഗമേറ്റ എന്‍റെ പ്രിയനെ ആരാധിക്കും
ഭൂവിൽ വാസം ചെയ്യും കാലം അത്രയും ആരാധിക്കും
പാപത്തിനു കാരണമാം നീചനാം പിശാചിനെ
കാൽവറിയിൽ തോൽപ്പിച്ചത് ഓർത്തു ഞാൻ ആരാധിക്കും
ക്രൂശിൽ മരിച്ചേശുവിനെ കാണും മദ്ധ്യാകാശത്തിൽ
എന്നും തന്‍റെ കൂടെ പാർക്കും നിത്യമാം ആ ദേശത്തിൽ
നിത്യസ്നേഹം തന്നു എന്നെ മാറോടണച്ച് എന്നുമെന്നും
നിത്യയുഗം വാഴും ഞാനെൻ പ്രിയനോടൊപ്പം
Krooshin Maravilanu Njan Lyrics in English
ക്രൂശിന്‍ മറവില്‍ ആണു ഞാന്‍ Lyrics, Krooshin Maravilanu Njan Song Lyrics
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
- Valuthum Saphalavumaya Vaathil Lyrics – വലുതും സഫലവുമായ വാതിൽ
- Kristhuvinte Dhanam Lyrics – ക്രിസ്തുവിന്റെ ദാനം
- Neeye en Dhaivame Lyrics
- Yeshuve Neeyen Bhagyame Lyrics – യേശുവേ നീയെൻ ഭാഗ്യമേ
- Krupa Mathi Yeshu Lyrics – കൃപ മതി യേശുനാഥാ
Key Takeaways
- The article presents the lyrics of the Malayalam Christian song ‘ക്രൂശിന്‍ മറവില്‍ ആണു ഞാന്‍ – Krooshin Maravilanu Njan’.
- The lyrics speak about salvation through Jesus’ sacrifice on the cross and the power of faith.
- It emphasizes worship and devotion amidst life’s challenges, acknowledging Jesus as the savior.
- Additionally, the article provides links to other Malayalam Christian song lyrics for further exploration.
Estimated reading time: 2 minutes
