Nee ente sarvavum nee enikkulavan – thenilum madhuramam lyrics
നീ എൻറെ സർവവും
നീ എനിക്കുള്ളവൻ
നീ എൻറെ സർവവും എല്ലാറ്റിലും
നിൻ ജീവൻ എൻ പേർക്കായ്
തന്നതിനാൽ
നീ എന്റെ സർവവും എല്ലാറ്റിലും
തേനിലും മധുരമാം
തേനിലും മധുരമാം
യേശുക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാൻ
കർത്തൻ കൃപകളെ
യേശുക്രിസ്തു മാധുര്യവാൻ
Nee ente sarvavum nee enikkullavan song lyrics in english
Nee ente sarvavum nee enikkullavan
Nee ente sarvavum ellaattilum..
Nin jeevan en perkkay thannathinaal
Nee ente sarvavum ellattilum.
Thenilum madhuramam
Thenilum madhuramam
Yeshu kristhu maadhuryavan
Ruchichu nokki njan
Kartthan kripakale
Yesu krishtu maadhuryavaan.
- Neengathan Devai Enakku Lyrics – நீங்கதான் தேவை எனக்கு
- Entha Nilaiyil Naanirunthalum Lyrics – எந்த நிலையில் நானிருந்தாலும்
- Ennai Vaazha Vaikkum Anbu Lyrics – என்னை வாழவைக்கும் அன்பு
- Visuwasa Kappal Ontru Lyrics – விசுவாசக் கப்பல் ஒன்று
- Kanakku Vaikkum Karthar Lyrics – கணக்கு வைக்கும் கர்த்தர்
Humble yourselves, therefore, under God’s mighty hand, that he may lift you up in due time. Cast all your anxiety on him because he cares for you.
1 Peter 5:6-7

