താമസമാമോ നാഥാ വരാനായ് – Thamasamaamo nadha varanai
താമസമാമോ നാഥാ വരാനായ് താമസമാമോ
ഭൂവാസമോർത്താൽ അയ്യോ പ്രയാസം
താമസമാമോ? – താമസ…
വേഗം വരാം ഞാൻ വീടങ്ങൊരുക്കി
വേഗം വരാം ഞാൻ
വേഗം വരാം ഞാൻ വിടങ്ങൊരുക്കി ഓ… ഓ.. ഓ..
എന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ(2)
താമസമാമോ? – താമസമാമോ ….
പീഡകളാലെ വലയും നിൻ മക്കൾ
പീഡകളാലെ
പീഡകളാലെ വലയും നിൻ മക്കൾ ഓ.. ഓ.. ഓ.
വീടങ്ങുകണ്ടു വിശ്രാമം വരുവാൻ(2)
താമസമാമോ? – താമസ…
പാടുകളേറ്റ പാണികളാലെ പാടുകളേറ്റ
പാടുകളേറ്റ പാണികളാലെ ഓ.. ഓ.. ഓ..
ഭക്തരിൻ കണ്ണീരൻപാൽ തുടപ്പാൻ (2)
താമസമാമോ? – താമസ…
തീരാവിഷാദം നീ വന്നിടാതെ തീരാവിഷാദം
തീരാവിഷാദം നീ വന്നിടാതെ ഓ..ഓ.. ഓ..
നീ രാജ്യഭാരം ഏല്ക്ക വൈകാതെ (2)
താമസമാമോ ? – താമസ…
Thamasamaamo nadha varanai song lyrics in english
Thamasamaamo nadha varanai thamasamaamo
Bhoovasamorthal ayyo prayasam (2)
Thamasamaamo?
Vegam varaam njan veedangorukki
Vegam varaam njan
Vegam varaam njan veedangorukki oh….
Ennu nee arulicheythapol varuvan (2)
Thamasamaamo?
Peedakalale valayum nin makkal
Peedakalaale
Peedakalaale valayum nin makkal oh….
Veedangu Kandu vishraamam varuvan(2)
Thamasamaamo?
Paadukaletta paanikalaale paadukaletta
Paadukaletta paanikalaale oh….
Bhaktharin kanneeranpal thudappan(2)
Thamasamaamo?
Theeravishaadam nee vannidaathe
Theeravishaadam
Theeravishaadam nee vannidaathe oh….
Nee rajyabhaaram Elkka vaikaathe (2)
Thamasamaamo?

