Thoomanju Peyyunna Rathry – തൂമഞ്ഞു പെയ്യുന്ന രാത്രി

Faith Score+2
Faith Score+2

Thoomanju Peyyunna Rathry Malayalam christmas Choir carol song lyrics – തൂമഞ്ഞു പെയ്യുന്ന രാത്രി

തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..
മാലാഖ പാടുന്ന രാത്രി..
സ്വർഗ്ഗീയാമമൊരു നിമിഷമിതാ.. /(2)

*ഉണരൂ ഉണരൂ മാനവരെ.. നിത്യമാം രക്ഷതൻ സുതിനമിതാ..
പുൽതൊഴുത്തിൽ വാഴും ഉണ്ണീശോയെ.. ഹൃദയത്തിലേറ്റീടാം എന്നേരവും..*

ജീവനേക്കുന്ന നാഥൻ..
മഹോന്നതൻ അവതരിച്ചു..
ശാന്തി ജഗത്തിലിന്നെക്കാൻ..
കരുണാമയൻ വരവായിതാ..
/ മമസ്നേഹ കുസുമങ്ങൾ..
നാഥാ ഏകുന്നിതാ.. /(2)
സ്വർഗീയ വൃന്തങ്ങൾക്കൊപ്പം..
/വാഴ്ത്തിടാം അവിരാമം.. /(2)

തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..

സ്വർഗ്ഗഭാഗ്യം നരനേകാൻ..
മർത്യനായി പാരിൽ വന്നു..
ആപത്തിൻ കുഴിയിൽ നിന്നും..
നാഥനെന്നെ വീണ്ടെടുക്കും..
/അങ്ങേ തിരുവുള്ളമെന്നിൽ..
നിറവേറണേ എന്റെ നാഥാ.. /(2)
ഒരു പുൽക്കൂടായി മാറ്റാം..
/ഞാൻ എന്റെ മാനസം.. /(2)

തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..
മാലാഖ പാടുന്ന രാത്രി..
സ്വർഗ്ഗീയാമമൊരു നിമിഷമിതാ..

ഉണരൂ ഉണരൂ മാനവരെ..
നിത്യമാം രക്ഷതൻ സുതിനമിതാ..
പുൽതൊഴുത്തിൽ വാഴും ഉണ്ണീശോയെ..
ഹൃദയത്തിലേറ്റീടാം എന്നേരവും..

തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..
മാലാഖ പാടുന്ന രാത്രി..

Thoomanju Peyyunna Rathry song lyrics in English

Thoomanju Peyyunna Rathry lyrics, തൂമഞ്ഞു പെയ്യുന്ന രാത്രി lyrics

 

Key Takeaways

  • The article features the lyrics of the Malayalam Christmas carol ‘Thoomanju Peyyunna Rathry – തൂമഞ്ഞു പെയ്യുന്ന രാത്രി’.
  • The song celebrates the night when heaven opens and angels sing, inviting people to wake up and receive salvation.
  • It emphasizes themes of peace and redemption, highlighting the arrival of the Savior in a bright and joyous manner.
  • It includes links to related Tamil Christmas songs and other Malayalam carol lyrics for further exploration.

Estimated reading time: 2 minutes


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Christmas shopping, Christmas gift ideas, Christmas sale, Holiday shopping, Best Christmas gifts, Christmas deals, Holiday shopping guide, Christmas gift guide, Christmas shopping for kids, Last-minute Christmas shopping, Christmas gift discounts, Holiday gift ideas, Christmas shopping offers, Christmas shopping list,

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo