വന്ദനം യേശുപരാ – Vandhanam Yesupara song lyrics

Faith Score0
Faith Score0

വന്ദനം യേശുപരാ – Vandhanam Yesupara Malayalam christian Devotional song lyrics

വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു
നാമത്തിന്നാദരവായ്.
ചരണങ്ങള്‍

1. ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-
വന്ദനം ചെയ്തിടുന്നേ (വന്ദനം..)

2. നിന്‍രുധിരമതിനാല്‍ – പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്‌
നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ
വന്നിടാമേ സതതം (വന്ദനം..)

3. ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്‍ക്കരുളാന്‍
പാത്രതയേതുമില്ല – നിന്‍റെ കൃപ
എത്ര വിചിത്രമഹോ (വന്ദനം..)

4. വാനദൂതഗണങ്ങള്‍ – മനോഹര
ഗാനങ്ങളാല്‍ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന
വാനവനേ നിനക്കു (വന്ദനം..)

5. മന്നരില്‍ മന്നവന്‍ നീ-മനുകുല-
ത്തിന്നു രക്ഷാകാരന്‍ നീ
മിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നു
സന്നിഭന്‍ നീയല്ലയോ (വന്ദനം..)

6. നീയൊഴികെ ഞങ്ങള്‍ക്കു – സുരലോകെ
ആരുള്ളു ജീവനാഥാ!
നീയൊഴികെ ഇഹത്തില്‍ മറ്റാരുമി-
ല്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം..)

വന്ദനം യേശുപരാ lryics,  Vandhanam Yesupara lyrics, Malayalam songs

Vandhanam Yesupara song lyrics in english

Vandhanam yeshu para Ninakennum
vandhanam Yeshu para
Vandhanam cheiyunnu Ninnadiyar thiru namathinnadharamai

1) Innu Nin sannithiyil adiyarku vannu’cheruvathinai
Thanna Nin’unnathamam krupakabhi’vandhanam cheithidunnu

3) Ithra mahathwamulla padhaviye ippuzhu’kalkarulan
Pathrathaye’thumilla Ninte krupa’yethra vichithramaho

4) Vanadhootha genangal manohara ganangalal sathatham
Unamenniye pukazhthi sthuthikunna vanavane Ninaku

5) Mannaril mannavan Nee manukulathinu rekshakaran Nee
Minnum’prebhavamullon Pithavinu sannibhan Neeyallayo

6) Neeyozhike njangalku suraloke arullu Jeeva natha
Neeyozhike ihathil mattarumilla agrehippan Parane

Vandhanam Yesupara song lyrics in Tamil Translation

1. ஸ்தோத்திரம் இயேசு நாதா
உமக்கென்றும் ஸ்தோத்திரம் இயேசு நாதா
ஸ்தோத்திரம் செய்கிறோம் நின்னடியார்
திரு நாமத்தின் ஆதரவில்!

2. வான துதர் சேனைகள்
மனோகர கீதங்களால் எப்போதும்
ஓய்வின்றிப் பாடித் துதிக்கப் பெறும்
மன்னவனே உமக்கு!

3. இத்தனை மகத்துவமுள்ள
பதவி இவ்வேழைகள் எங்களுக்கு
எத்தனை மாதயவு நின் கிருபை
எத்தனை ஆச்சரியம்!

4. நின் உதிரமதினால்
திறந்த நின் ஜீவப் புது வழியாம்
நின் அடியார்க்குப் பிதாவின் சந்நிதி
சேரவுமே சந்ததம்!

5. இன்றைத் தினமதிலும்
ஒருமித்துக்கூட உம் நாமத்தினால்
தந்த நின் கிருபைக்காய் உமக்கென்றும்
ஸ்தோத்திரம், ஸ்தோத்திரமே!

6. நீரல்லால் எங்களுக்குப்
பரலோகில் யாருண்டு ஜீவநாதா
நீரேயன்றி இகத்தில் வேறொரு
தேட்டமில்லை பரனே!

1. Sthothiram yesu Natha
Unmakendrum sthothiram yesu natha
Sthothiram Seikindrom Ninadiyaar
Thiru namathinantharavil!

2. Vanathudhar Sennaigal
Manogarae Geethangalal yepothum
Ovindri Paadi Thuthika Maaperium
Manavane Ummaku!

3. Ithanaai Magathuvamulla
Pathavip Velaigal yengaluku
Yethanai Mathayavu ninkirubai
Yethanai Acharium!

4. Nin Uthiramathinaal
Thiranthanin Jeeva puthu Valiyam
Ninadiyarku Pithavin Sannathai
Seiravumae Santhatham!

5. Indarai Dhinamathilum
OrumithuKuda Um Naamathinaal
thanthani kirubaikaga Umakendrum
Sthothiram Sthothirame!

6. Neerella Engaluku
Parallogill Yarundu Jeevanatha
Neraeandri igathil veroru
Thetamillai parane

 

Key Takeaways

  • The article features the lyrics of the Malayalam Christian devotional song ‘വന്ദനം യേശുപരാ – Vandhanam Yesupara’.
  • It provides lyrics in Malayalam along with English and Tamil translations.
  • Key themes in the song include worship and gratitude towards Jesus and His grace.
  • The song emphasizes the importance of Jesus in spiritual life and devotion.

Estimated reading time: 3 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo