എന്നെ നിത്യതയോടടുപ്പിക്കുന്ന – Enne nithyathayodu aduppikkunna

Faith Score+2
Faith Score+2

എന്നെ നിത്യതയോടടുപ്പിക്കുന്ന – Enne nithyathayodu aduppikkunna

എന്നെ നിത്യതയോടടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങള്‍ക്കും നാഥാ നന്ദി
എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി
എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാന്‍ അത് നിമിത്തമായി
എല്ലാ കണ്ണ് നീരിനും നാഥാ നന്ദി
നിന്റെ സാന്നിധ്യമറിയാന്‍ ഇടയായി
താഴ്വരയില്‍ മുള്ളുകളില്‍ പനിനീര്പൂപോല്‍
ശോധനയില്‍ ചൂളയതില്‍ പൊന്നു പോലെ
ഉയര്‍ച്ചയിലും താഴ്ചയിലും
മരണത്തിലും ജീവനിലും നിന്‍ സാന്നിധ്യം മതി
നാഥാ നിന്‍ സാന്നിധ്യം മതി
എന്നെ …(2)

Enne nithyathayodu aduppikkunna song lyrics in english

Enne nithyathayodu aduppikkunna
Ella anubhavangalkum nandhi
Enne nalla shishyanaakidunna
Ella kurishukalkum naadha nandhi
Ella tholvikalkum Naadha nandhi
Ninte mugham kaanuvaan athu nimithamaayi
ella kannu neerinum nadha nandhi
ninte saanidyam ariyan idayayi
thazhvarayin mullukalil panineer poo pole
shothanayin choolayathil ponnu pole
uyarchayilum thazhchayilum
maranathilum jeevanilum
uyarchayilum thazhchayilum
maranathilum jeevanilum
nin sanidhyam mathi- nadha (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo