ഒന്നു വിളിച്ചാൽ ഓടിയെന്റെ – Onnu vilichaal odiyente arikilethum

Faith Score+1
Faith Score+1

ഒന്നു വിളിച്ചാൽ ഓടിയെന്റെ – Onnu vilichaal odiyente arikilethum

ഒന്നു വിളിച്ചാൽ ഓടിയെന്റെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവൻ എന്റെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും
ഓ..എത്ര നല്ല സ്നേഹമെന്റെ യേശു(2)

ഒന്നു തളർന്നാൽ അവൻ എന്റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്റെ മുറിവുണക്കും
എത്ര നല്ല സ്നേഹമെന്റെ യേശു
ഓ..എത്ര നല്ല സ്നേഹമെന്റെ യേശു – ഒന്നു വിളിച്ചാൽ..

തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും
തിരു വചനം പകർന്നെന്റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെന്റെ യേശു
ഓ..എത്ര നല്ല സ്നേഹമെന്റെ യേശു – ഒന്നു വിളിച്ചാൽ..

Onnu vilichaal odiyente arikilethum song lyrics in english

Onnu vilichaal odiyente arikilethum
Onnu sthuthichaal avanente manam thurrakkum
Onnu karanjaal omanichen mizhi thudaykkum
Oh..ethrra nalla snehamente Yeshu(2)

Onnu thalarnnaal avanente karam pidikkum
Pinne karunamayanaayi thaangi nadathum (2)
Shaanthi pakarum ente murrivunakkum
Ethra nalla sneham ente Yeshu
Oh.. ethra nalla snehamente Yeshu

Thanne anugamikkaan avan enne vilikkum
Thiru vachanam pakarnnente vazhi thelikkum (2)
Shakthipakarum enne anugrahikkum
Ethra nalla snehamente Yeshu
Oh… ethra nalla snehamente Yeshu


Recommended: Bible, Christian Books, Songs & More


Stay Connected

Follow our WhatsApp Channel for the latest Christian songs, lyrics and updates.

Subscribe to our Official YouTube Channel for Christian songs, worship music and more.


About This Page

This page is provided to help Christian music lovers discover and enjoy song lyrics and related information. Where applicable, song titles, lyrics, music and other copyrighted materials belong to their respective copyright owners.

If you are the copyright owner or authorized representative of any material published on this website and believe it requires correction or removal, please contact us with the relevant details.

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo