Maratha Vagdatham Lyrics is a Malayalam Christian Worship Song. This song is written, composed by sung by Gladson James & Anil Adoor.- വാഗ്ദത്തങ്ങൾ മാറുകില്ലാ
വാഗ്ദത്തങ്ങൾ മാറുകില്ലാ
എന്റെ വാഗ്ദത്തങ്ങൾ മാറുകില്ല
വാക്കു തന്നവൻ എന്നെ മറക്കുകില്ലാ
ഒരിക്കലും കൈവിടുകില്ലാ
അസാധ്യമായതൊന്നുമില്ലാ..(4 )
അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ
എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ
1.അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ
തലമുറകൾ നൽകി അനുഗ്രഹിച്ചു
മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി
എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല
പ്രാപിച്ചീടും ഞാൻ അത് പ്രാപിച്ചീടും ഞാൻ
2.യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ
സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ
എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല
പ്രാപിച്ചീടും ഞാൻ അത്
അസാധ്യമായതൊന്നുമില്ലാ..(4 )
അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ
എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ
Maratha Vagdatham Lyrics in English
Maratha Vagdatham Malayalam Song Lyrics, വാഗ്ദത്തങ്ങൾ മാറുകില്ലാ lyrics
Search for more Malayalam Christian song lyrics
Estimated reading time: 2 minutes
Key Takeaways
- Maratha Vagdatham Lyrics – വാഗ്ദത്തങ്ങൾ മാറുകില്ലാ is a Malayalam Christian worship song.
- The song talks about God’s unchanging promises and faithfulness.
- It mentions biblical figures like Abraham and Joseph, emphasizing fulfilled promises.
- The lyrics convey a message of hope, asserting that nothing is impossible with God.


