ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം – Othiri Othiri Snehichorellam Malayalam Christian Devotional Song lyrics
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്റെ സ്നേഹമേ!
വന്നു നിറഞ്ഞീടണേ (2)
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)
കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്റെ സ്നേഹമേ!
ശാന്തിയായ് വന്നീടണേ (2)
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ! എന്റെ സ്നേഹമേ!
കാവലായ് വന്നീടണേ (2)
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്റെ യേശുവേ!
ഞാനെന്നും നിന്റേതല്ലേ
ഓ! എന്റെ യേശുവേ!
നീയെന്നും എന്റേതല്ലേ (3)
Othiri Othiri Snehichorellam song lyrics in Malayalam
Othiri Othiri Snehichorellam
Lyrics : ബേബിജോണ്‍ കലയന്താനി
Music : പീറ്റര്‍ ചേരാനല്ലൂര്‍
Album : ലോര്‍ഡ് ജീസസ്സ്
- En Idhayam Inbathalae Lyrics – என் இதயம் இன்பத்தாலே
- Vacchenu Kristu Eee Lokaaniki Lyrics – వచ్చెను క్రీస్తు ఈ లోకానికి
- Ontrai Keatten Lyrics – ஒன்றை கேட்டேன்
- Kannu Urangura Nerathula Lyrics – கண்ணு உறங்குற நேரத்துல
- Thoothargal Paadiya Puthu Paattu Lyrics – தூதர்கள் பாடிய புது பாட்டு
Key Takeaways
- The article features the lyrics of the Malayalam Christian devotional song, ‘ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം – Othiri Othiri Snehichorellam.’
- The song expresses deep love and devotion, highlighting themes of sorrow and connection with Jesus.
- Music for the song is composed by Peter Cheranalloor, with lyrics by Baby John Kalayanthani.
- The piece includes links to other Malayalam Christian devotional songs for further exploration.
Estimated reading time: 2 minutes

