ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ – Unarvin varam labhippaan Malayalam Christian Song Lyrics
ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ.. നിന്‍റെ വന്‍ കൃപകള്‍
ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ (2) (ഉണര്‍വ്വിന്‍..)
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍ (2)
ആശിഷമാരി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..)
തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..)
തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍ (2)
ശാശ്വത ശാന്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..)
ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ Lyrics, Unarvin varam labhippaan Song Lyrics
Unarvin varam labhippaan Lyrics in English
Unarvin varam labhippaan
Najangal varunnu thiru savithae
Naadha ninte vankrupakal
Njanghalhkkarulu anugrahikku
1 Dheshamellaam unharnniduvaan
Yeshuvine uyarthiduvaan
Aashishamaari ayakkename
Ee shishyaraam nin dhaasarinmel
2 Thiru vachanam ghoshikkuvaan
Thiru nanmkal saakshikuvaan
Unarvin shakthi ayakkaenamae
Ee shishyaraam nin dhaasarinmel
3 Thiru namam padeeduvaan
Thiruvachanam dhyaanikkuvaan
Shaashwatha shaanthi ayakkaename
Ee shishyaraam nin dhaasarinmel
- En Kanakaiyum En Meetparumana Lyrics – என் கன்மலையும் என் மீட்பருமான
- En Kangal Muluvathaiyum Lyrics – என் கண்கள் முழுவதையும்
- En Thagappanum Thaayum Lyrics – என் தகப்பனும் தாயும்
- Vettri Enakkae En Jeeva Lyrics – வெற்றி எனக்கே என் ஜீவ
- Karthar En Meippar Lyrics – கர்த்தர் என் மேய்ப்பர்
Key Takeaways
- The article provides the lyrics for the Malayalam Christian song ‘ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍.’
- It emphasizes themes of divine grace and calling on Jesus for awakening.
- The song encourages unity among believers and aims for peace and blessings.
Estimated reading time: 2 minutes

